SignIn
Kerala Kaumudi Online
Monday, 26 August 2019 8.39 AM IST

ഭയപ്പെടുത്താൻ വീണ്ടും വിനയൻ,​ ആകാശഗംഗ 2 ടീസർ പുറത്ത്

akasaganga-2

മലയാള സിനിമയിലെ മികച്ച ഹൊറർ സിനിമായ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തിറങ്ങി. വിനയൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടീസറിൽ ഭയപ്പെടുത്തിന്ന രംഗങ്ങളാണ് ഉള്ളത്. ചിത്രത്തിൽ പുതുമുഖം ആരതിയാണ് നായിക. ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി,രമ്യാ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയൻ, നസീർ സംക്രാന്തി, പ്രവീണ, തെസ്നി ഖാൻ, വത്സലാ മേനോൻ, ശരണ്യ തുടങ്ങിയവരാണ് അണിനിരക്കുന്നു.

പ്രകാശ് കുട്ടി ക്യാമറയും, ബിജിബാൽ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേർന്ന് ഗാനരചനയും നിർവഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേർണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷൻ ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിങ്ങും നിർവഹിക്കുന്നു. 1999–ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രം ആകാശഗംഗയ്ക്ക് രണ്ടാം ഭാഗമാണ് ചിത്രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AKASAGANGA 2, TEASER, VINAYAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.