കല്ലമ്പലം: ഞെക്കാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷണൽ ഇംഗ്ലീഷ് ടീച്ചർ (സീനിയർ),വൊക്കേഷണൽ ടീച്ചർ (ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നിഷ്യൻ) എന്നീ തസ്തികകളിൽ ഒഴിവുണ്ട്.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |