തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അത്തച്ചമയ ഘോഷയാത്രയ്ക്കുള്ള കമ്മിറ്റിയുടെ ഭാരവാഹികളെ തീരുമാനിച്ചു. രമ സന്തോഷ് (ചെയർപേഴ്സൺ), കെ.കെ. പ്രദീപ് കുമാർ (വൈസ് ചെയർമാൻ), കെ.വി. സാജു (ജനറൽ കൺവീനർ), യു.കെ. പീതാംബരൻ (ഘോഷയാത്ര), കെ.ടി. അഖിൽദാസ് (ട്രേഡ്ഫെയർ ആൻഡ് മാർക്കറ്റിംഗ്), രോഹിണി കൃഷ്ണകുമാർ (കലാപരിപാടി), വി.ജി.രാജലക്ഷ്മി (കലാമത്സരം), ആന്റണി ജോ വർഗീസ് (പബ്ലിസിറ്റി ആൻഡ് മീഡിയ), ഡി. അർജുനൻ (ഭക്ഷണം), പി.എസ്. കിരൺകുമാർ (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), ശ്രീലത മധുസൂദനൻ (പൂക്കളം), ജിഷാ ഷാജികുമാർ (സുവനീർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |