SignIn
Kerala Kaumudi Online
Wednesday, 14 August 2024 8.30 PM IST

അങ്കണവാടി ഉദ്ഘാടനം

photo

നെയ്യാറ്റിൻകര:പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ ആലത്തൂർ വാർഡിലെ താന്നിമൂട് ഇരുപത്തിയൊന്നാം നമ്പർ സ്മാർട്ട് അങ്കണവാടി സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ആലത്തൂർ വാർഡ് മെമ്പർ വിനീതകുമാരി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുഷ ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജികുമാർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.സ്നേഹലത, ധന്യ പി.നായർ,കാക്കണം മധു,മിനി പ്രസാദ്,ജയചന്ദ്രൻ.കെ.എസ്,വിമല.എം,സചിത്ര വി.എ,എസ്.എസ്.ശ്രീരാഗ്, അമ്പലത്തറയിൽ ഗോപകുമാർ,ഗ്രാമ പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി റോബർട്ട്‌.ടി എന്നിവർ യോഗത്തിൽ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.