SignIn
Kerala Kaumudi Online
Saturday, 10 August 2024 6.06 AM IST

അഖില കേരള ചെസ് ടൂർണമെന്റ്

കൊച്ചി: കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്, കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ചെസ് അസോസിയേഷൻ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്ന എം.എം. അബ്ദുൾ റഹിമാന്റെ ഓർമ്മയ്ക്കായി കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് അഖില കേരള ഓപ്പൺ ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. 21ന് രാവിലെ 10ന് കലൂർ മണപ്പാട്ടി പറമ്പിലുള്ള ബാങ്ക് ഓഡിറ്റോറിയത്തിലാണ് ടൂർണമെന്റ് നടക്കുക. ഓപ്പൺ, അണ്ടർ 15, അണ്ടർ 12, അണ്ടർ 9 എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ടൂർണമെന്റ്. കൂടുതൽ വിവരങ്ങൾക്ക്: 9895173241,9995324429.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.