SignIn
Kerala Kaumudi Online
Saturday, 05 October 2024 8.45 AM IST

ആശാകിരൺ പുരസ്‌കാര വിതരണം

Increase Font Size Decrease Font Size Print Page

എഴുകോൺ : കൊട്ടാരക്കര ആശ്രയ ഏർപ്പെടുത്തിയ ആശാകിരൺ പുരസ്‌കാരങ്ങൾ എഴുകോൺ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരായ ആശ മാർക്ക് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് പുരസ്കാരദാനം നിർവഹിച്ചു. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ . ബിജു എബ്രഹാം അദ്ധ്യക്ഷനായി. ആശ്രയ അനാഥരില്ലാത്ത ഭാരതം എഴുകോൺ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുഹർബാൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന മാമച്ചൻ , സുനിൽകുമാർ, അംഗങ്ങളായ ആർ.വിജയപ്രകാശ് , അഡ്വ. രതീഷ് കിളിത്തട്ടിൽ, സുധർമ ദേവി , എസ്.ബി.സിബി, മഞ്ജുരാജ്, പ്രീത കനകരാജൻ, യൂണിറ്റ് ട്രഷറർ ടി.സി.ഉമ്മച്ചൻ എന്നിവർ പ്രസംഗിച്ചു.എഴുകോൺ യൂണിറ്റ് പ്രസിഡന്റ് ഷാജി അമ്പലത്തുംകാല സ്വാഗതവും ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് അലക്സ് മാമ്പുഴ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.