SignIn
Kerala Kaumudi Online
Wednesday, 16 October 2019 6.16 AM IST

വീട് നഷ്‌ടമായവർക്ക് ₹12 കോടിയുടെ സഹായവുമായി ഡോ. ബോബി ചെമ്മണൂർ

കൽപ്പറ്റ: വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടലിൽ വീടു നഷ്‌ടപ്പെട്ടവർക്ക് വീടുവയ്‌ക്കാൻ കൽപ്പറ്റ ടൗണിൽ 12 കോടി രൂപ മതിക്കുന്ന രണ്ട് ഏക്കർ സ്ഥലം ഡോ. ബോബി ചെമ്മണൂർ സൗജന്യമായി വിട്ടുനൽകും. കളക്‌ടറേറ്റിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സി.കെ. ശശീന്ദ്രൻ എം.എൽ.എ എന്നിവരുമായി അദ്ദേഹം നടത്തിയ ചർച്ചയിലാണ് തീരുമാനം. കൽപ്പറ്റയിലെ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്‌റ്രിന്റെ കീഴിലെ അഗതിമന്ദിരത്തിന്റെ പത്തേക്കറിൽ നിന്നാണ് രണ്ടേക്കർ ഭൂമി ദുരിതബാധിതർക്ക് നൽകുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, BOBBY CHEMMANUR, KERALA FLOODS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.