SignIn
Kerala Kaumudi Online
Wednesday, 26 February 2020 10.55 AM IST

ലു​ലു​ ​ഗ്രൂ​പ്പ് ​ദു​ബാ​യി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു, ​ഇ​ന്റ​ർ​വ്യു 26,​ 27ന് തൃ​ശൂ​രി​ൽ​ ​

lulu-group

ലു​ലു​ഗ്രൂ​പ്പ്
ലു​ലു​ ​ഗ്രൂ​പ്പ് ​ദു​ബാ​യി​ലേ​ക്ക് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​ജ​നു​വ​രി​ 26,​ 27​ ​തീ​യ​തി​ക​ളി​ൽ​ ​തൃ​ശൂ​രി​ൽ​ ​ഇ​ന്റ​ർ​വ്യു​ ​ന​ട​ക്കും.​ജ​നു​വ​രി​ 26​ന് ​സെ​യി​ൽ​സ് ​മാ​ൻ​ ​ത​സ്തി​ക​യി​ൽ​ ​ഇ​ന്റ​ർ​വ്യു​ ​ന​ട​ക്കും.​ ​എ​സ്.​എ​സ്.​എ​ൽ.​സി​/​ ​പ്ള​സ് ​ടു​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്രാ​യ​പ​രി​ധി​:​ 20​-​​25.​ 27​ന് ​ബു​ച്ച​ർ,​​​ ​ബേ​ക്ക​ർ​ ,​​​ ​ഫി​ഷ് ​ക്ളീ​ന​ർ,​​​ ​കു​ക്ക്,​​​ ​സ്നാ​ക്ക്സ് ​മേ​ക്ക​ർ​‌,​​​ ​സെ​ക്യൂ​രി​റ്റി​ ​ഗാ​ർ​ഡ്,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​​​ ​ആ​ർ​ട്ടി​സ്റ്റ് ,​​​ ​ടെ​യ്ല​ർ,​​​ ​ഗ്രാ​ഫി​ക്സ് ​ഡി​സൈ​ന​ർ,​​​ ​ഡ്രൈ​വ​ർ,​​​ ​ടെ​ക്നീ​ഷ്യ​ൻ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഇ​ന്റ​ർ​വ്യു​ ​ന​ട​ക്കും.​ 3​ ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​പ്രാ​യ​പ​രി​ധി​:​ 35.​ ​ബ​യോ​ഡേ​റ്റ,​​​ ​പാ​സ്പോ​ർ​ട്ടി​ന്റെ​ ​ക​ള​ർ​കോ​പ്പി,​​​ ​ഫോ​ട്ടോ​ ,​​​ ​ഒ​റി​ജി​ന​ൽ​ ​സ​ർ​ട്ടി​ഫി​ക്കറ്റുകൾ സ​ഹി​തം​ ​തൃ​ശ്ശൂ​ർ​ ​നാ​ട്ടി​ക​യി​ൽ​ ​എ​ത്ത​ണം.​ ​വി​ലാ​സം​:​E​m​m​y​ ​P​r​o​j​e​c​t​s​ ,​​​ ​A​t​ ​N​a​t​t​i​k​a,​​​ ​T​h​r​i​s​s​u​r,​​​ ​K​e​r​a​l​a.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​l​u​l​u​g​r​o​u​p​i​n​t​e​r​n​a​t​i​o​n​a​l.​c​o​m​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.

അ​ബു​ദാ​ബി​ ​ഗ​വ​ൺ​മെ​ന്റിൽ
അ​ബു​ദാ​ബി​ ​ഗ​വ​ൺ​മെ​ന്റി​ൽ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ആ​ദ്യ​ത്തെ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ക്കു​ന്നു.​ ​ഓ​ഫീ​സ​ർ​ ​ടെ​ക്നി​ക്ക​ൽ,​​​ ​റി​ക്രൂ​ട്ട്മെ​ന്റ് ​അ​സി​സ്റ്റ​ന്റ്,​​​ ​ഓ​ഡി​റ്റ് ​അ​സി​സ്റ്റ​ന്റ്,​​​ ​ഈ​വ​ന്റ്സ് ​കോ​ഡി​നേ​റ്റ​ർ,​​​ ​ടെ​ക്നി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,​​​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ,​​​ ​ഡ്രി​ല്ലിം​ഗ് ​കെ​മി​ക്ക​ൽ​ ​ഫ്ള്യൂ​യി​ഡ് ​എ​ൻ​ജി​നീ​യ​ർ,​​​ ​ടീം​ ​ലീ​ഡ​ർ​ ​വെ​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ്,​​​ ​വെ​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​കം​പ്ളേ​ഷ​ൻ​ ​ആ​ൻ​ഡ് ​വ​ർ​ക്ക് ​ഓ​വ​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​സി​മ​ന്റ് ​എ​ൻ​ജി​നീ​യ​ർ,​​​ ​ഡ്രി​ല്ലിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​​​ ​ഡ്രി​ല്ലിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ഓ​ർ​ത്തോ​പീ​ഡി​ക് ​സ​ർ​ജ​റി​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ത​സ്തി​ക​ക​ളി​ലാ​ണ് ​നി​യ​മ​നം.വെ​ബ്സൈ​റ്റ്:​ ​w​w​w.​g​o​v​e​r​n​m​e​n​t.​a​e.വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​h​i​k​e​s.​c​om

മാ​ക് ​ഡൊ​ണാ​ൾ​ഡ്
ലോ​കോ​ത്ത​ര​ ​ഭ​ക്ഷ്യ​ ​ബ്രാ​ൻ​ഡ് ​ആ​യ​ ​മാ​ക് ​ഡൊ​ണാ​ൾ​ഡ് ​യു​എ​ഇ,​ ​യു​എ​സ് ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​അ​ഡോ​പ്ഷ​ൻ​ ​പ്രോ​ഗ്രാം​ ​പ്ളാ​നിം​ഗ് ​ആ​ൻ​ഡ് ​അ​ലൈ​ൻ​മെ​ന്റ് ​മാ​നേ​ജ​ർ,​ ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ന​ലി​സ്റ്റ്,​ ​ഫി​നാ​ൻ​സ് ​ബി​സി​ന​സ് ​പ്രോ​സ​സ് ​അ​ന​ലി​സ്റ്റ്,​ ​റീ​ജ​ണ​ൽ​ ​കോ​ർ​പ്പ​റേ​റ്റ് ​ട്രെ​യി​നിം​ഗ് ​ഫെ​സി​ലി​റ്റേ​റ്റ​ർ,​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​അ​സോ​സി​യേ​റ്റ്,​ ​പ്രൈ​വ​സി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഗ​വേ​ണ​ൻ​സ് ​കൗ​ൺ​സി​ൽ,​ ​ഗ​സ്റ്റ് ​എ​ക്സ്പീ​രി​യ​ൻ​സ് ​ലീ​ഡ​ർ,​ ​ഗ​സ്റ്റ് ​എ​ക്സ്പീ​രി​യ​ൻ​സ് ​ലീ​ഡ​ർ,​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​മാ​നേ​ജ​ർ,​ ​ഫീ​ൽ​ഡ് ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​വെ​ബ്സൈ​റ്റ്:w​w​w.​m​c​d​e​l​i​v​e​r​y.​a​e,​m​c​d​o​n​a​l​d​s.​j​i​b​e​a​p​p​l​y.​c​om. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​h​i​k​e​s.​c​om

കെ​​.​ബി​​.​ആ​​​ർ​​​ ​​​ബൈ​​​ ​
യു.​​​എ​​​സ് ​​​ആ​​​ർ​​​മി​​​കെ​​​ബി​​​ആ​​​ർ​​​ ​​​ബൈ​​​ ​​​യു.​​​എ​​​സ് ​​​ആ​​​ർ​​​മി​​​യി​​​ൽ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ൽ​​​ ​​​ഒ​​​ഴി​​​വ്.​​​ ​​​ജേ​​​ർ​​​ണി​​​മാ​​​ൻ​​​ ​​​ഇ​​​ല​​​ക്ട്രീ​​​ഷ്യ​​​ൻ,​​​ ​​​ലേ​​​ബ​​​റ​​​ർ,​​​ ​​​ഫോ​​​ർ​​​മാ​​​ൻ,​​​ ​​​പ്ള​​​മ്പ​​​ർ,​​​ ​​​എ​​​ച്ച്‌​​​വി​​​എ​​​സി​​​ ​​​മെ​​​ക്കാ​​​നി​​​ക്ക്,​​​ ​​​മാ​​​സ്റ്റ​​​ർ​​​ ​​​ഇ​​​ല​​​ക്ട്രീ​​​ഷ്യ​​​ൻ,​​​ ​​​വേ​​​ർ​​​ഹൗ​​​സ് ​​​മെ​​​ൻ,​​​ ​​​കോ​​​ൺ​​​ട്രാ​​​ക്ട് ​​​സ്പെ​​​ഷ്യ​​​ലി​​​സ്റ്റ്,​​​ ​​​കാ​​​ർ​​​പെ​​​ന്റ​​​ർ,​​​ ​​​പെ​​​സ്റ്റ് ​​​ക​​​ൺ​​​ട്രോ​​​ൾ,​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ​​​ഒ​​​ഴി​​​വ്.
ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​w​​​w​​​w.​​​k​​​b​​​r.​​​c​​​o​​​m​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​j​​​o​​​b​​​s​​​a​​​t​​​q​​​a​​​t​​​a​​​r.​​​c​​​om

എ​മി​റേ​റ്റ്സ് ​നാ​ഷ​ണ​ൽ​ ​ഓ​യി​ൽ​ ​ക​മ്പ​നി
എ​മി​റേ​റ്റ്സ് ​നാ​ഷ​ണ​ൽ​ ​ഓ​യി​ൽ​ ​ക​മ്പ​നി​യി​ൽ​ ​ഫ​യ​ർ​ ​ട്ര​ക്ക് ​ഡ്രൈ​വ​ർ​ ​കം​ ​പ​മ്പ് ​ഓ​പ്പ​റേ​റ്റ​‌​ർ,​​​ ​ഇ​ന്നൊ​വേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​അ​സ​റ്റ് ​ഇ​ന്റ​ഗ്രി​റ്റി​ ​എ​ൻ​ജി​നീ​യ​ർ,​​​ ​പ്ളാ​ന്റ് ​ഓ​പ്പ​റേ​റ്റ​ർ,​​​ ​പ്ളാ​ന്റ് ​ഓ​പ്പ​റേ​റ്റ​ർ​ ​അ​സി​സ്റ്റ​ന്റ്,​​​ ​ചാ​ർ​ജ്ജ് ​ഹാ​ൻ​ഡ്,​​​ ​ടെ​ക്നി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ,​​​ ​എ​ൽ​പി​ജി​ ​ടെ​ക്നീ​ഷ്യ​ൻ​ ​അ​സി​സ്റ്റ​ന്റ്,​​​ ​സൈ​റ്റ് ​ഇ​ൻ​ ​ചാ​ർ​ജ്ജ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.
മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​e​n​o​c.​c​o​m​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​h​i​k​e​s.​c​o​m.

ഡെ​ൽ​ ​ക​മ്പ​നി​യിൽ
ഡെ​ൽ​ ​ക​മ്പ​നി​ ​യു​എ​ഇ,​ ​കാ​ന​ഡ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​ക്കൗ​ണ്ട് ​സി​സ്റ്റം​ ​എ​ൻ​ജി​നീ​യ​ർ,​ ​സി​സ്റ്രം​ ​എ​ൻ​ജി​നീ​യ​ർ,​ ​അ​സോ​സി​യേ​റ്റ് ​സി​സ്റ്റം​ ​എ​ൻ​ജി​നീ​യ​ർ,​ ​നെ​റ്റ്‌വ​ർ​ക്കിം​ഗ് ​സെ​യി​ൽ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ് ,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​ഇ​ൻ​സൈ​ഡ് ​സെ​യി​ൽ​സ് ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​സീ​നി​യ​ർ​ ​ടെ​ക്നോ​ള​ജി​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​സെ​യി​ൽ​സ് ​അ​ക്കൗ​ണ്ട​ന്റ് ​മാ​നേ​ജ​ർ,​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​സൊ​ല്യൂ​ഷ​ൻ​ ​ഗ്രൂ​പ്പ്,​ ​ടോ​റ​ന്റോ​ ​ഇ​ൻ​സൈ​ഡ് ​പ്രോ​ഡ​ക്ട് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സെ​ൻ​ട്ര​ൽ​ ​സീ​നി​യ​ർ​ ​സൊ​ല്യൂ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​ലോ​ജി​സ്റ്റി​ക്സ് ​സെ​യി​ൽ​സ് ​അ​ക്കൗ​ണ്ട​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​e​l​l.​a​e.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

ബ്ര​​​സി​​​ൽ​​​ ​​​ഫു​​​ഡ്ക​​​മ്പ​​​നി​​​യിൽ
ബ്ര​​​സി​​​ൽ​​​ ​​​ഫു​​​ഡ് ​​​ക​​​മ്പ​​​നി​​​യി​​​ൽ​​​ ​​​അ​​​ക്കൗ​​​ണ്ട് ​​​മാ​​​നേ​​​ജ​​​ർ,​​​ ​​​ജൂ​​​നി​​​യ​​​ർ​​​ ​​​മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ​​​അ​​​ന​​​ലി​​​സ്റ്റ്,​​​ ​​​കാ​​​റ്റ​​​ഗ​​​റി​​​ ​​​മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ​​​കോ​​​ഡി​​​നേ​​​റ്റ​​​ർ,​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ​​​റി​​​ക്രൂ​​​ട്ട്മെ​​​ന്റ് ​​​ന​​​ട​​​ത്തു​​​ന്നു.​​​ ​​​ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ്:w​​​w​​​w.​​​b​​​r​​​f​​​-​​​g​​​l​​​o​​​b​​​a​​​l.​​​c​​​o​​​m.​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​/​​​g​​​u​​​l​​​f​​​j​​​o​​​b​​​v​​​a​​​c​​​a​​​n​​​c​​​y.​​​c​​​om

എ​​​യ​​​ർ​​​ ​​​അ​​​റേ​​​ബ്യ​​​യിൽ
എ​​​യ​​​ർ​​​ ​​​അ​​​റേ​​​ബ്യ​​​യി​​​ൽ​​​ ​​​ ​​​തൊ​​​ഴി​​​ല​​​വ​​​സ​​​രം.​​​ ​​​വി​​​വി​​​ധ​​​ ​​​ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​യി​​​ ​​​റി​​​ക്രൂ​​​ട്ട്മെ​​​ന്റ് ​​​ന​​​ട​​​ത്തു​​​ന്നു.​​​ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​ആ​​​യി​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​സ​​​ർ​​​വീ​​​സ് ​​​ക്വാ​​​ളി​​​റ്റി​​​ ​​​ഓ​​​ഫീ​​​സ​​​ർ,​​​കാ​​​ൾ​​​ ​​​സെ​​​ന്റ​​​ർ​​​ ​​​ഏ​​​ജ​​​ന്റ് ,​​​ ​​​കീ​​​ ​​​അ​​​ക്കൗ​​​ണ്ട് ​​​എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്,​​​ ​​​എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് ​​​ലൈ​​​സ​​​ൻ​​​സ്ഡ് ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ,​​​ ​​​ക്യാ​​​ബി​​​ൻ​​​ ​​​ക്രൂ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ​​​ഒ​​​ഴി​​​വ്.​​​ ​​​ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ് ​​​:​​​ ​​​w​​​w​​​w.​​​a​​​i​​​r​​​a​​​r​​​a​​​b​​​i​​​a.​​​c​​​o​​​m​​​ .​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​o​​​m​​​a​​​n​​​j​​​o​​​b​​​v​​​a​​​c​​​a​​​n​​​c​​​y.​​​c​​​o​​​m.

​ജി​ദ്ദ​യി​ലേ​ക്ക് ​അ​വ​സ​രം
സൗ​ദി​ ​അ​റ്റ​സ്റ്റേ​ഷ​ൻ​ ​കം​പ്ലീ​റ്റ് ​ആ​യ​ ​ന​ഴ്സു​മാ​ർ​ക്ക് ​ജി​ദ്ദ​യി​ലേ​ക്ക് ​അ​വ​സ​രം.​ ​ബി​എ​സ്‌​സി​/​ജി​എ​ൻ​എം​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​ 500​ ​S​AR.അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​n​u​r​s​e​s​k​s​a​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​ബ​യോ​ഡേ​റ്റ​ ​അ​യ​ക്ക​ണം.

ദു​ബാ​യ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട്
ദു​ബാ​യ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​വൈ​സ് ​പ്ര​സി​ഡ​ണ്ട്,​​​ ​സീ​നി​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​സീ​നി​യ​ർ​ ​ടീം​ ​ലീ​ഡ​ർ,​​​ ​ഡ്യൂ​ട്ടി​ ​മാ​നേ​ജ​ർ​​​ ​-​ ​എ​യ​ർ​പോ​ർ​ട്ട് ​ഫ​യ​ർ​ ​സ​ർ​വീ​സ്,സീ​നി​യ​ർ​ ​മാ​നേ​ജ​ർ​-​ ​ഓ​പ്പ​റേ​ഷ​ണ​ൽ​ ​സ്ട്രാ​റ്റ​ജി,​ ​അ​ന​ലി​സ്റ്റ് ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​c​a​r​e​e​r​s.​d​u​b​a​i​a​i​r​p​o​r​t​s.​a​e.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

റാ​സ് ​അ​ൽ​ ​ഖൈ​മ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ എ​യ​ർ​പോ​ർ​ട്ട്
യു​.എ.​ഇ​യി​ലെ​ ​റാ​സ് ​അ​ൽ​ ​ഖൈ​മ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​എ​യ​ർ​സൈ​ഡ് ​ഓ​പ്പ​റേ​ഷ​ൻ​സ്,​ ​ഡെ​പ്യൂ​ട്ടി​ ​സീ​നി​യ​ർ​ ​എ​യ​ർ​പോ​ർ​ട്ട് ​ഫ​യ​ർ​ ​ഓ​ഫീ​സ​ർ,​ ​സെ​യി​ൽ​സ് ​ഏ​ജ​ന്റ്,​ ​റെ​സ്ക്യു​ ​ആ​ൻ​ഡ് ​ഫ​യ​ർ​ ​ഫൈ​റ്റിം​ഗ് ​സ​ർ​വീ​സ് ​ട്രെ​യി​ന​ർ​ ,​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ് ​മാ​നേ​ജ​ർ,​ ​എ​യ​ർ​ഫീ​ൽ​ഡ് ​പെ​യി​ന്റ​ർ,​ ​മേ​സ​ൺ,​ ​ഇ​ല​ക്ട്രോ​ ​മെ​ക്കാ​നി​ക്ക​ൽ​ ​മാ​നേ​ജ​ർ,​ ​ഇ​ല​ക്ട്രോ​ണി​ക് ​ടെ​ക്നീ​ഷ്യ​ൻ,​ ​പാ​സ​ഞ്ച​ർ​ ​സ​ർ​വീ​സ് ​ഏ​ജ​ന്റ്,​സെ​യി​ൽ​സ് ​റെ​പ്ര​സെ​ന്റേ​റ്റീ​വ് ​ഡ്യൂ​ട്ടി​ ​ഫ്രീ,​ ​സി​വി​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​ഡെ​പ്യൂ​ട്ടി​ ​സീ​നി​യ​ർ​ ​എ​യ​ർ​പോ​ർ​ട്ട് ​ഫ​യ​ർ​ ​ഓ​ഫീ​സ​ർ,​ ​സെ​യി​ൽ​സ് ​ഏ​ജ​ന്റ് ​ഡ്യൂ​ട്ടി​ ​ഫീ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​r​a​k​a​i​r​p​o​r​t.​c​o​m.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​a​t​q​a​t​a​r.​c​om

ഐ.​ടി.​സി​ ​ക​മ്പ​നി​
ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​ക​രി​യ​ർ​ ​കാ​ന​ഡ​യി​ലേ​ക്ക് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്പ​ർ​/​അ​ന​ലി​സ്റ്റ്,​​​ ​ഫു​ൾ​ ​സ്റ്റാ​ക്ക് ​ഡെ​വ​ല​പ്പ​ർ,​​​ ​സീ​നി​യ​ർ​ ​ടെ​ക്നോ​ള​ജി​ ​ഓ​ഫീ​സ​ർ,​​​ ​ടെ​സ്റ്റ് ​അ​ന​ലി​സ്റ്റ്,​​​ ​ഡാ​റ്റ​ ​സ​യ​ൻ​സ് ​അ​ന​ലി​സ്റ്റ്,​​​ ​പ്രി​സം​ ​ആ​ർ​ക്കി​ടെ​ക്ട്,​​​ ​മ്യൂ​ൾ​സോ​ഫ്റ്റ് ​ക​ൺ​സ​ൾ​ട്ട​ന്റ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​t​c​s.​c​o​m​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

അ​ൽ​ഗാ​നീം​ ​ഇ​ൻ​ഡ​സ്ട്രീ​സ്
കു​വൈ​റ്റി​ലേ​ക്ക് ​അ​ൽ​ഗാ​നീം​ ​ഇ​ൻ​ഡ​സ്ട്രീ​സ് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​കാം​പെ​യി​ൻ​ ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​റ്റ്,​​​ ​ഗ​വ​ൺ​മെ​ന്റ് ​റി​ലേ​ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​സെ​യി​ൽ​സ് ​പ്രൊ​മോ​ട്ട​ർ,​​​ ​അ​ഡ്വാ​ൻ​സ്ഡ് ​ഇ​ന്റേ​ൺ​ഷി​പ്പ്,​​​ ​ഡാ​റ്റ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ക​സ്റ്റ​മ​ർ​ ​വാ​ല്യു​ ​മാ​നേ​ജ്മെ​ന്റ് ​മാ​നേ​ജ​ർ,​​​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​-​ഹെ​ൽ​ത്ത് ​ആ​ൻ​ഡ് ​സേ​ഫ്റ്റി,​​​ ​ഡോ​ക്യു​മെ​ന്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ,​​​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​ട്രേ​ഡ് ​മാ​ർ​ക്ക​റ്റിം​ഗ് ​കോ​ഡി​നേ​റ്റ​ർ,​​​ ​റി​സ​പ്ഷ​നി​സ്റ്റ്,​​​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​c​a​r​e​e​r​s.​a​l​g​h​a​n​i​m.​c​o​m​ .​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

ബ്രി​ട്ടീ​ഷ് ​പെ​ട്രോ​ളി​യം
ദു​ബാ​യി​ലെ​ ​ബ്രി​ട്ടീ​ഷ് ​പെ​ട്രോ​ളി​യം​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​ജി​ഇ​പി​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​എ​ക്സ്പേ​ർ​ട്ട് ​-​ ​പ്രോ​ഡ​ക്ട് ​റെ​ഗു​ലേ​റ്റ​റി​ ​അ​ഡ്വോ​ക്ക​സി,​​​ ​എ​ക്സ്പേ​ർ​ട്ട്-​ ​പ്രോ​ഡ​ക്ട് ​വാ​ല്യു​ ​ചെ​യി​ൻ,​​​ ​പ്രി​ൻ​സി​പ്പ​ൽ​ ​ആ​ർ​ക്കി​ടെ​ക്ട്,​​​ ​ഡാ​റ്റാ​ ​മാ​നേ​ജ്മെ​ന്റ്,​​​ ​സ​യ​ൻ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ഡെ​വ​ല​പ്മെ​ന്റ് ​ടെ​ക്നോ​ള​ജി​സ്റ്റ്,​​​ ​പെ​ൻ​ഷ​ൻ​സ് ​റി​പ്പോ​ർ​ട്ടിം​ഗ് ​ഫി​നാ​ൻ​സ് ​അ​ന​ലി​സ്റ്റ്,​​​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​പ​ബ്ളി​ക് ​അ​ഫ​യ​ർ​ ​മാ​നേ​ജ​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​b​p.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

സ്റ്റാ​ർ​ബ​ക്ക്സ്
ദു​ബാ​യി​ലെ​ ​സ്റ്രാ​ർ​ബ​ക്ക്സ് ​വി​വി​ധ​ ​ത​സ്തി​ക​ളി​ലേ​ക്ക് ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​ബാ​രി​സ്റ്റ,​​​ ​ഷി​ഫ്റ്റ് ​സൂ​പ്പ​ർ​വൈ​സ​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​s​t​a​r​b​u​c​k​s.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CAREER, THOZHIL, LULU GROUP, JOBS IN ABROAD
KERALA KAUMUDI EPAPER
TRENDING IN INFO+
VIDEOS
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.