SignIn
Kerala Kaumudi Online
Thursday, 09 April 2020 4.40 AM IST

അവസരങ്ങൾ തുറന്ന് ബി.എസ്.എഫ്,​ അവസാന തിയ്യതി മാർച്ച് 14

bsf

ബോ​ർ​ഡ​ർ​ ​സെ​ക്യൂ​രി​റ്റി​ ​ഫോ​ഴ്സിൽ317​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 14.​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഒ​ഴി​വു​ക​ൾ​:​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ,​ ​ഹെ​ഡ് ​കോ​ൺ​സ്​റ്റ​ബി​ൾ,​ ​കോ​ൺ​സ്റ്റ​ബി​ൾ​ ​ഒ​ഴി​വു​ക​ൾ​ ​തി​രി​ച്ച് ​എ​സ്.​ഐ​ ​മാ​സ്റ്റ​ർ​ ​-​ 5​ ,​എ​സ്.​ഐ​ ​എ​ൻ​ജി​ൻ​ ​ഡ്രൈവ​ർ​ ​-​ 9,​എ​സ്.​ഐ​ ​വ​ർ​ക്ക് ​ഷോ​പ്പ് ​-​ 3​ ,​എ​ച്ച്.​സി​ ​മാ​സ്റ്റ​ർ​ ​-​ 56​ ,​ ​എ​ച്ച്.​സി​ ​എ​ൻ​ജി​ൻ​ ​ഡ്രൈ​വ​ർ​ ​-​ 68​ ,​ ​മെ​ക്കാ​നി​ക് ​-​ 7,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 2​ ,​എ​സി​ ​ടെ​ക്നീ​ഷ്യ​ൻ​ ​-​ 2​ ,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​-​ 1​ ,​മെ​ക്ക​നി​സ്റ്റ് ​-​ 1,​കാ​ർ​പെ​ന്റ​ർ​ ​-​ 1,​ ​പ്ലം​ബ​ർ​ ​-​ 2​ ,​ ​സി​റ്റ് ​ക്രൂ​ ​-​ 160.​ ​യോ​ഗ്യ​ത​ 1.​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​(​മാ​സ്റ്റ​ർ​)​ ​പ്ല​സ്ടു​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യ​മാ​ണ് ​യോ​ഗ്യ​ത.​ ​കേ​ന്ദ്ര​ ​സം​സ്ഥാ​ന​ ​ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് ​അ​നു​വ​ദി​ച്ച​ ​സെ​ക്ക​ൻ​ഡ് ​ക്ലാ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ 2.​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​(​എ​ൻ​ജി​നീ​യ​ർ​)​ ​പ്ല​സ്ടു​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യ​മാ​ണ് ​യോ​ഗ്യ​ത.​ ​ഫ​സ്റ്റ് ​ക്ലാ​സ് ​എ​ൻ​ജി​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധം

.​ 3.​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​(​വ​ർ​ക്ക് ​ഷോ​പ്പ്)​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റി​ങ് ​ബി​രു​ദം​ ​അ​ല്ലെ​ങ്കി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​യോ​ഗ്യ​ത.​ 4.​ ​ഹെ​ഡ് ​കോ​ൺ​സ്​റ്റ​ബി​ൾ​ ​(​മാ​സ്റ്റ​ർ​)​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​അ​ല്ലെ​ങ്കി​ൽ​ത​ത്തു​ല്യ​മാ​ണ് ​യോ​ഗ്യ​ത.​ ​സെ​ക്ക​ൻ​ഡ് ​ക്ലാ​സ് ​എ​ൻ​ജി​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധം.​ 5.​ ​ഹെ​ഡ് ​കോ​ൺ​സ്​റ്റ​ബി​​ൾ​ ​(​വ​ർ​ക്ക് ​ഷോ​പ്പ്)​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യ​മാ​ണ് ​യോ​ഗ്യ​ത.​ ​ബ​ന്ധ​പ്പെ​ട്ട​ ​ട്രേ​ഡി​ൽ​ ​ഐ​ടി​ഐ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധം.​ 6.​ ​കോ​ൺ​സ്റ്റ​ബി​ൾ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യ​മാ​ണ് ​യോ​ഗ്യ​ത.​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​നീ​ന്താ​ൻ​ ​അ​റി​യു​മെ​ന്ന് ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​നി​ർ​ബ​ന്ധം.​ ​തെ​ര​ഞ്ഞെ​ടു​പ്പ് .1.​ ​ശാ​രീ​രി​ക​ ​ക്ഷ​മ​ത​ ​പ​രി​ശോ​ധ​ന​ 2.​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​ 3.​ ​ട്രേ​ഡ് ​ടെ​സ്റ്റ് 4.​ ​അ​ഭി​മു​ഖം​ 5.​ ​വൈ​ദ്യ​ ​പ​രി​ശോ​ധ​ന​ ​അ​പേ​ക്ഷ​ ​ബി.​എ​സ്.​എ​ഫി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​അ​പേ​ക്ഷാ​ഫോം​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത​ ​ശേ​ഷ​മാ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​ ​അ​പേ​ക്ഷാ​ഫീ​സ് ​എ​സ്.​ഐ​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ 200​ ​രൂ​പ​യു​ടേ​യും​ ​ഹെ​ഡ് ​കോ​ൺ​സ്റ്റ​ബി​ൾ,​ ​കോ​ൺ​സ്​റ്റ​ബി​​ൾ​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ 100​ ​രൂ​പ​യു​ടേ​യും​ ​ഡി​മാ​ൻ​ഡ് ​ഡ്രാ​ഫ്റ്റ് ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​അ​പേ​ക്ഷ​ ​ഫീ​സി​ല്ല.​ ​പു​രു​ഷ​ന്മാ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​അ​വ​സ​രം.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 14. വിശദവിവരങ്ങൾക്ക്: www.bsf.nic.in,​ www.bsf.gov.in.

എ​യ​ർ​ലൈ​ൻ​ ​അ​ലൈ​ഡ് സ​ർ​വീ​സ​സ് ​ലി​മി​റ്റ​ഡി​ൽ

എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​എ​യ​ർ​ലൈ​ൻ​ ​അ​ലൈ​ഡ് ​സ​ർ​വീ​സ​സ് ​ലി​മി​റ്റ​ഡി​ൽ​ ​തൊ​ഴി​ല​വ​സ​രം.​ ​ചീ​ഫ് ​ഒ​ഫ് ​ഐ​എ​ഫ്‌​എ​സ്,​ ​ഡെപ്യൂ​ട്ടി​ ​ചീ​ഫ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​ഓ​ഫി​സ​ർ,​ ​അ​സി​സ്റ്റ​ന്റ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​(​സെ​ക്യൂ​രി​റ്റി​),​ ​അ​സി​സ്റ്റ​ന്റ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​(​ഓ​പ്പ​റേ​ഷ​ൻ​സ് ​ട്രെ​യി​നി​ങ്),​ ​സി​ന്ത​റ്റി​ക് ​ഫ്ലൈ​റ്റ് ​ഇ​ൻ​സ്ട്ര​ക്ട​ർ,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​(​ഓ​പ്പ​റേ​ഷ​ൻ​സ് ​ക​ൺ​ട്രോ​ൾ​ ​സെ​ന്റ​ർ​),​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​മാ​നേ​ജ​ർ​ ​(​ഓ​പ്പ​റേ​ഷ​ൻ​സ് ​ക​ൺ​ട്രോ​ൾ​ ​സെ​ന്റ​ർ​),​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​(​ഫി​നാ​ൻ​സ്),​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​-​ ​പ്രൊ​ഡ​ക്ഷ​ൻ​ ​പ്ലാ​നി​ങ് ​ക​ൺ​ട്രോ​ൾ​ ​(​എ​ൻ​ജി​നീ​യ​റി​ങ്),​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​(​ക്രൂ​ ​മാ​നേ​ജ്മെ​ന്റ് ​സി​സ്റ്റം​),​ ​മാ​നേ​ജ​ർ​ ​(​ഫി​നാ​ൻ​സ്),​ ​മാ​നേ​ജ​ർ​ ​(​ഓ​പ്പ​റേ​ഷ​ൻ​സ് ​അ​ഡ്മി​ൻ​),​ ​സ്റ്റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​ഫ്ലൈ​റ്റ് ​ഡെ​സ്പാ​ച്ച​ർ,​ ​ഓ​ഫി​സ​ർ​ ​(​ഓ​പ്പ​റേ​ഷ​ൻ​സ് ​ക​ൺ​ട്രോ​ൾ,​ ​സ്ലോ​ട്ട്സ്),​ ​ക്രൂ​ ​ക​ൺ​ട്രോ​ള​ർ,​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​(​സെ​ക്യൂ​രി​റ്റി​)​ ​എ​ന്നി​ ​ത​സ്തി​ക​ളി​ലാ​ണ് ​അ​വ​സ​രം.​ 5​ ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​നി​യ​മ​നം.​ 87​ ​ഒ​ഴി​വു​ക​ളു​ണ്ട്.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ക്കും​ ​സ​ന്ദ​ർ​ശി​ക്കു​ക​ ​:​ ​w​w​w.​a​i​r​i​n​d​i​a.​i​n.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​മാ​ർ​ച്ച്‌​ 4

എ​ച്ച് ​ഡി​ ​എ​ഫ് ​സി

ഹൗ​സി​ങ്‌​ ​ഡ​വ​ല​പ്‌​മെ​ന്റ്‌​ ​ഫി​നാ​ൻ​സ്‌​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ഓ​പ​റേ​ഷ​ൻ​സ്‌,​ ​അ​ക്കൗ​ണ്ട്‌​സ്‌​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ബി​കോം​ ​എം​കോം​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്കും​ ​ക​ള​ക്ഷ​ൻ​ ​ഡി​പാ​ർ​ട്‌​മെ​ന്റി​ൽ​ ​ക്രെ​ഡി​റ്റ്‌​ ​റി​സ്‌​ക്‌​ ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​ര​ണ്ടോ,​ ​മൂ​ന്നോ​ ​വ​ർ​ഷ​ ​പ​രി​ച​യ​മു​ള്ള​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ 30​ ​വ​യ​സ്സി​ൽ​ ​താ​ഴെ​ ​പ്രാ​യ​മു​ള്ള​ ​സി​വി​ൽ​ ​എ​ൻ​ജി​നി​യ​ർ,​ ​മൂ​ന്ന്‌,​ ​നാ​ല്‌​ ​വ​ർ​ഷ​ ​പ​രി​ച​യ​മു​ള്ള​ ​നി​യ​മ​ബി​രു​ദ​ധാ​രി​ക​ൾ​ ​എ​ന്നി​വ​രു​ടെ​യും​ ​ഒ​ഴി​വു​ണ്ട്‌.​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡാ​റ്റ​ ​സ​ഹി​തം​ ​അ​പേ​ക്ഷ​ ​ഫെ​ബ്രു​വ​രി​ 20​ന​കം​ ​ഹൗ​സി​ങ്‌​ ​ഡ​വ​ല​പ്‌​മെ​ന്റ്‌​ ​ഫി​നാ​ൻ​സ്‌​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡ്‌,​ ​എ​ച്ച്‌​ഡി​എ​ഫ്‌​സി​ ​ഹൗ​സ്‌,​ ​പോ​സ്‌​റ്റ്‌​ ​ബാ​ഗ്‌​ ​ന​മ്പ​ർ​ 1667,​ ​ര​വി​പു​രം​ ​ജ​ങ്‌​ഷ​ൻ,​ ​എം​ജി​ ​റോ​ഡ്‌​ ,​ ​കൊ​ച്ചി​–​-15​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലോ​ ​i​n​f​o.​k​o​c​h​i​@​h​d​f​c.​c​o​m​ ​എ​ന്ന​ ​ഇ​ ​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ലോ​ ​ല​ഭി​ക്ക​ണം.

നാ​ഷ​ണ​ൽ​ ​ഹൈ​ഡ്രോ​ഗ്രാ​ഫി​ക് ഓ​ഫീ​സി​ൽ
ഇ​ന്ത്യ​ൻ​ ​നേ​വി​ക്ക് ​കീ​ഴി​ൽ​ ​ഡെ​റാ​ഡൂ​ണി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നാ​ഷ​ണ​ൽ​ ​ഹൈ​ഡ്രോ​ഗ്രാ​ഫി​ക് ​ഓ​ഫീ​സി​ലേ​ക്ക് ​ വിവിധ ഒഴിവുകളിലേക്ക് ത​പാ​ലി​ലൂ​ടെ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മെ​ട്രി​ക്കു​ലേ​ഷ​ൻ​/​ത​ത്തു​ല്യം.​ ​ഡ്രോ​ട്ട്‌​സ്മാ​ൻ​ഷി​പ്പി​ൽ​ ​ര​ണ്ട് ​വ​ർ​ഷ​ ​ഐ.​ടി.​ഐ​/​മൂ​ന്ന് ​വ​ർ​ഷ​ ​അ​പ്ര​ന്റി​സ്ഷി​പ്പ്/​ഐ.​ടി.​ഐ​യും​ ​ര​ണ്ട് ​വ​ർ​ഷ​ ​അ​പ്ര​ന്റി​സ്ഷി​പ്പും​ ​എ​ന്നി​വ​യാ​ണ് ​യോ​ഗ്യ​ത.​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​മാ​തൃ​ക​യി​ൽ​ ​വെ​ള്ള​ക​ട​ലാ​സി​ൽ​ ​അ​പേ​ക്ഷ​ ​ത​യ്യാ​റാ​ക്കി​യ​ ​ശേ​ഷം​ ​യോ​ഗ്യ​ത,​ ​പ്രാ​യം,​ ​സം​വ​ര​ണം,​ ​പ്ര​വൃ​ത്തി​പ​രി​ച​യം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പ്,​ ​ര​ണ്ട് ​പാ​സ്‌​പോ​ർ​ട്ട് ​സൈ​സ് ​ഫോ​ട്ടോ​ ​(​ഫോ​ട്ടോ​യ്ക്ക് ​പി​ന്നി​ൽ​ ​പേ​ര് ​എ​ഴു​തി​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം​),​ ​ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ​ ​വി​ലാ​സം​ ​രേ​ഖ​പ്പെ​ടു​ത്തി​ 45​ ​രൂ​പ​ ​സ്റ്റാ​മ്പ് ​പ​തി​ച്ച​ ​എ​ൻ​വ​ല​പ്പ് ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​ ​T​h​e​ ​F​l​a​g​ ​O​f​f​i​c​e​r​ ​C​o​m​m​a​n​d​i​n​g​-​i​n​-​C​h​i​e​f,​ ​H​e​a​d​q​u​a​r​t​e​r​s,​ ​W​e​s​t​e​r​n​ ​N​a​v​a​l​ ​C​o​m​m​a​n​d,​ ​B​a​l​l​a​r​d​ ​E​s​t​a​t​e,​ ​N​e​a​r​ ​T​i​g​e​r​G​a​t​e,​ ​M​u​m​b​a​i​-400​ 001​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ക്കും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഫോ​ർ​മാ​റ്റു​ക​ൾ​ക്കാ​യി​ ​സ​ന്ദ​ർ​ശി​ക്കു​ക​ ​:​ ​w​w​w.​i​n​d​i​a​n​n​a​v​y.​n​i​c.​i​n​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച്‌​ 6.

ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​യിൽ
ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ജൂ​നി​യ​ർ​ ​ജു​ഡി​​ഷ്യ​ൽ​ ​അ​സി​സ്‌​റ്റ​ന്റ്‌​/​ ​റീ​ ​സ്‌​റ്റോ​റ​ർ​ ​ഗ്രൂ​പ്പ്‌​ ​സി​ ​ത​സ്‌​തി​ക​യി​ൽ​ 132​ ​ഒ​ഴി​വു​ണ്ട്‌.​ ​യോ​ഗ്യ​ത​ ​ബി​രു​ദം.​ ​കം​പ്യൂ​ട്ട​ർ​ ​ടൈ​പ്പി​ങി​ൽ​ ​കു​റ​ഞ്ഞ​ത്‌​ 35​ ​w​p​m​ ​വേ​ഗ​ത.​ ​പ്രാ​യം​ 18​–​-27.​ 2020​ ​ജ​നു​വ​രി​ ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്‌​ ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്‌.​ ​w​w​w.​d​e​l​h​i​h​i​g​h​c​o​u​r​t.​n​i​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച്‌​ 11.

വെ​സ്റ്റ് ​സെ​ൻ​ട്ര​ൽ​ ​റെ​യി​ൽ​വേ​യിൽ
നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ച് ​വെ​സ്റ്റ് ​സെ​ൻ​ട്ര​ൽ​ ​റെ​യി​ൽ​വേ.​ ​താ​ത്പ​ര്യ​മു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ​മാ​ർ​ച്ച് 15​ ​വ​രെ​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​ആ​കെ​ 570​ ​ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഫി​റ്റ​ർ​ ​-​ 116​ ,​ ​വെ​ൽ​ഡ​ർ​ ​-​ 34,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​-​ 138​ ,​ ​സി​ഒ​പി​എ​ ​-​ 52,​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​അ​സി​സ്റ്റ​ന്റ്-​ 4,​ ​പെ​യി​ന്റ​ർ​ ​-​ 23,​കാ​ർ​പെ​ന്റ​ർ​ ​-​ 28​ ,​ ​എ​സി​ ​മെ​ക്കാ​നി​ക് ​-​ 10​ ,​മെ​ക്ക​നി​സ്റ്റ് ​-​ 10,​ ​സ്റ്റെ​നോ​ഗ്രാ​ഫ​ർ​ ​-​ 6,​ ​കേ​ബി​ൾ​ ​ജോ​യി​ന്റ​ർ​ ​-​ 30​ ,​ ​ഡീ​സ​ൽ​ ​മെ​ക്കാ​നി​ക് ​-​ 30,​ ​മാ​സ​ൺ​ ​-​ 26​ ,​ ​ബ്ലാ​ക്ക് ​സ്മി​ത്ത് ​-​ 16​ ,​സ​ർ​വേ​യ​ർ​ ​-​ 8​ ,​ ​സി​വി​ൽ​ ​-​ 10​ ,​ ​അ​സി​സ്റ്റ​ന്റ് ​-​ 12,​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​അ​സി​സ്റ്റ​ന്റ് ​-​ 4​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​പ​ത്താം​ ​ക്ലാ​സാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​ബ​ന്ധ​പ്പെ​ട്ട​ ​ട്രേ​ഡി​ലു​ള്ള​ ​ഐ​ടി​ഐ​ ​സ​ർ​ട്ടി​ഫി​ക്കേ​റ്റ് ​നി​ർ​ബ​ന്ധം.​ ​പ്രാ​യ​പ​രി​ധി​ ​അ​പേ​ക്ഷ​ക​രു​ടെ​ ​പ്രാ​യം​ 15​നും​ 24​ ​വ​യ​സ്സി​നും​ ​ഇ​ട​യി​ലാ​വ​ണം.​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ത്താം​ ​ക്ലാ​സി​ലെ​ ​മാ​ർ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

സൗ​ത്ത്‌​ ​ഇ​ന്ത്യ​ൻ​ ​ബാ​ങ്കിൽ
സൗ​ത്ത്‌​ ​ഇ​ന്ത്യ​ൻ​ ​ബാ​ങ്കി​ൽ​ ​ചീ​ഫ്‌​ ​സെ​ക്യൂ​രി​റ്റി​ ​ഓ​ഫീ​സ​ർ​ 1,​ ​പ്രൊ​ബേ​ഷ​ണ​റി​ ​മാ​നേ​ജ​ർ​(​സി​എ​)​ 15​ ​ഒ​ഴി​വു​ണ്ട്‌.​ ​സെ​ക്യൂ​രി​റ്റി​ ​ഓ​ഫീ​സ​ർ​ ​:​ ​ആം​ഡ്‌​ ​ഫോ​ഴ്‌​സി​ൽ​ ​ക്യാ​പ്‌​റ്റ​ൻ​ ​റാ​ങ്കി​ൽ​ ​കു​റ​യാ​ത്ത​ ​യോ​ഗ്യ​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണം​ ​അ​പേ​ക്ഷ​ക​ർ.​ ​പ്രാ​യം​ 50.​ ​മ​ല​യാ​ളം​ ​അ​റി​യ​ണം.,​ ​പ്രൊ​ബേ​ഷ​ണ​റി​ ​മാ​നേ​ജ​ർ​:​ ​ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ട്‌​ ​ഓ​ഫ്‌​ ​ചാ​ർ​ട്ടേ​ഡ്‌​ ​അ​ക്കൗ​ണ്ട്‌​സ്‌​ ​ഓ​ഫ്‌​ ​ഇ​ന്ത്യ​യി​ൽ​ ​അം​ഗ​ത്വം.​ ​പ്രാ​യം​ 28​ൽ​കൂ​ട​രു​ത്‌.​ ​w​w​w.​s​o​u​t​h​i​n​d​i​a​n​b​a​n​k.​c​o​m​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 23.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ്‌​ ​ലൈ​ബ്ര​റി​ ​നെ​റ്റ്‌​ ​വ​ർ​ക്ക്‌​ ​സെ​ന്റ​റിൽ
ഗു​ജ​റാ​ത്ത്‌​ ​ഗാ​ന്ധി​ന​ഗ​റി​ലെ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ്‌​ ​ലൈ​ബ്ര​റി​ ​നെ​റ്റ്‌​ ​വ​ർ​ക്‌​ ​സെ​ന്റ​റി​ൽ​ 12​ ​ഒ​ഴി​വു​ണ്ട്‌.​ ​സ​യ​ന്റി​സ്‌​റ്റ്‌​ ​–​ ​ഇ​ ​-​(​ലൈ​ബ്ര​റി​ ​സ​യ​ൻ​സ്‌​)​ 1,​ ​സ​യ​ന്റി​സ്‌​റ്റ്‌​ ​ഇ​ ​(​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്‌​),​ ​സ​യ​ന്റി​സ്‌​റ്റ്‌​–​-​ഡി​(​ ​ലൈ​ബ്ര​റി​ ​സ​യ​ൻ​സ്‌​)​ 1,​ ​അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റീ​വ്‌​ ​ഓ​ഫീ​സ​ർ​(​ഫി​നാ​ൻ​സ്‌​)​ 1,​ ​സ​യ​ന്റി​ഫി​ക്‌​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഗ്രേ​ഡ്‌​ ​ഒ​ന്ന്‌​ ​(​ലൈ​ബ്ര​റി​ ​സ​യ​ൻ​സ്‌​)​ 1,​ ​സ​യ​ന്റി​ഫി​ക്‌​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഗ്രേ​ഡ്‌​ ​ഒ​ന്ന്‌​ ​(​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്‌​)​ 1,​ ​സ​യ​ന്റി​ഫി​ക്‌​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്‌​റ്റ​ന്റ്‌​(​ലൈ​ബ്ര​റി​ ​സ​യ​ൻ​സ്‌​)​ 1,​ ​പ്രൈ​വ​റ്റ്‌​ ​സെ​ക്ര​ട്ട​റി​ 1,​ ​ഓ​ഫീ​സ്‌​ ​അ​സി​സ്‌​റ്റ​ന്റ്‌​ ​ഗ്രേ​ഡ്‌​ ​ര​ണ്ട്‌​ 1,​ ​അ​സി​സ്‌​റ്റ​ന്റ്‌​ 1,​ ​ക്ല​ർ​ക്‌​ ​കം​ ​ടൈ​പി​സ്‌​റ്റ്‌​ 1​ ​എ​ന്നി​ങ്ങ​നെ​യാ​ണ്‌​ ​ഒ​ഴി​വ്‌.​ ​w​w​w.​i​n​f​l​i​b​n​e​t.​a​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 28.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CAREER, BSF, JOBS IN BSF
KERALA KAUMUDI EPAPER
TRENDING IN INFO+
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.