SignIn
Kerala Kaumudi Online
Wednesday, 05 August 2020 6.36 PM IST

പ്രമാ​ണ​പ​രി​ശോ​ധന പൂർത്തി​യാക്കും

psc

വിവിധ യൂണി​വേ​ഴ്സി​റ്റി​ക​ളിൽ കാറ്റ​ഗറി നമ്പർ 215/18 പ്രകാരം വിജ്ഞാ​പനം ചെയ്ത അസി​സ്റ്റന്റ് തസ്തി​ക​യി​ലേക്ക് പ്രമാ​ണ​പ​രി​ശോ​ധന കൊവിഡ് നിർവ്യാ​പ​ന​ത്തി​നു​ളള മാന​ദ​ണ്ഡ​ങ്ങൾ പാലി​ച്ചു​കൊണ്ട് 7, 8, 9, 10 തീയ​തി​ക​ളിൽ പി.​എ​സ്.​സി. ആസ്ഥാന ഓഫീ​സിലും വിവിധ ജില്ലാ ഓഫീ​സു​ക​ളി​ലു​മായി പൂർത്തി​യാ​ക്കും.

അഭി​മുഖം

കേരള സ്റ്റേറ്റ് ഇല​ക്ട്രി​സിറ്റി ബോർഡിൽ കാറ്റ​ഗറി നമ്പർ 19/15 പ്രകാരം വിജ്ഞാ​പനം ചെയ്ത ഡിവി​ഷ​ണൽ അക്കൗ​ണ്ടന്റ് (എൻ.​സി.​എ.- പട്ടി​ക​ജാ​തി) തസ്തി​ക​യി​ലേക്ക് 8 ന് പി.​എ​സ്.​സി. ആസ്ഥാന ഓഫീ​സിൽ അഭി​മുഖം നട​ത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈ​ലിൽ. മെമ്മൊ ലഭി​ക്കാ​ത്ത​വർ 0471 2546242 എന്ന നമ്പ​രിൽ ബന്ധ​പ്പെ​ട​ണം.


പട്ടി​ക​ജാതി/പട്ടി​ക​വർഗ വിക​സന കോർപ്പ​റേ​ഷൻ ലിമി​റ്റ​ഡിൽ കാറ്റ​ഗറി നമ്പർ 82/18 പ്രകാരം വിജ്ഞാ​പനം ചെയ്ത കമ്പനി സെക്ര​ട്ടറി കം ഫിനാൻസ് മാനേ​ജർ തസ്തി​ക​യി​ലേക്ക് 8 ന് പി.​എ​സ്.​സി. ആസ്ഥാന ഓഫീ​സിൽ അഭി​മുഖം നട​ത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈ​ലിൽ. മെമ്മൊ ലഭി​ക്കാ​ത്ത​വർ 0471 2546434 എന്ന നമ്പ​രിൽ ബന്ധ​പ്പെ​ട​ണം.


കൊവിഡ്19 രോഗ​വ്യാ​പന ഭീതി നില​നിൽക്കു​ന്ന​തി​നാൽ ഗൾഫ്/ഇതര സം​സ്ഥാനങ്ങളിൽ നിന്ന് വന്നി​ട്ടു​ള​ള​വർക്കും ക്വാറ​ന്റെൻ കാലാ​വ​ധി​യിലുൾപ്പെ​ട്ട​വർക്കും മറ്റ് രോഗ​ബാ​ധ​യു​ള​ള​വർക്കും ഹോട്ട്സ്‌പോ​ട്ട്, കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെ​ട്ട​വർക്കും അപേ​ക്ഷ​പ്ര​കാരം തീയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജ​രാ​കു​ന്ന​വർ വെബ്‌സൈ​റ്റിൽ ലഭ്യ​മാ​ക്കി​യി​രി​ക്കുന്ന കൊവിഡ്19 ചോദ്യാ​വലി ഡൗൺലോഡ് ചെയ്ത് പൂരി​പ്പിച്ച് അപ്‌ലോഡ് ചെയ്യണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.