SignIn
Kerala Kaumudi Online
Thursday, 04 March 2021 12.28 AM IST

ഇന്നലെ 274പേർക്ക് കൊവിഡ്

s

 സമ്പർക്ക വ്യാപനഭീതിയിൽ തീരമേഖല

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 274പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2665 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർവിദേശത്തു നിന്നും ഒൻപത് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് .259പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്ക വ്യാപനത്തിൽ തീരമേഖലയിലെ ആറാട്ടുപുഴ, അമ്പലപ്പുഴ വടക്ക്, കായംകുളം എന്നിവടങ്ങളിലാണ് കൂടുതൽ പേർ. അമ്പലപ്പുഴ തെക്ക്- 34, ആറാട്ടുപുഴ- 30, കായംകുളം-25 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവർ.

ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 11451

 വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 2342

ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 366

കേസുകൾ 40, 38 അറസ്റ്റ്

ജില്ലയിൽ ഇന്നലെ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 36 കേസുകളിൽ 30 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 221 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 1191 പേർക്കും എതിരെ നടപടി സ്വീകരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.