SignIn
Kerala Kaumudi Online
Monday, 24 June 2019 2.14 PM IST

ജനാധിപത്യത്തെ കൊല്ലരുത്

sadguru-

ഏ​ത് ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ടാ​ണ് ​മി​ക​ച്ച​ത് ​എ​ന്ന​ ​ആ​യു​ഷ്‌​മാ​ൻ​ ​ഖു​രാ​ന​യു​ടെ​ ​ചോ​ദ്യ​ത്തി​ന് ​സ​ദ്ഗു​രു​ ​ഉ​ത്ത​രം​ ​പ​റ​യു​ന്നു.

ആ​യു​ഷ്‌​മാ​ൻ​ ​ഖു​രാ​ന​ ​:​ ​ന​മ​സ്കാ​രം​ ​സ​ദ്ഗു​രു​ജി.​ ​ഞാ​ൻ​ ​ആ​യു​ഷ്‌​മാ​ൻ​ ​ഖു​രാ​ന,​ ​ഞാ​ൻ​ ​വ​ള​രെ​യ​ധി​കം​ ​രാ​ഷ്ട്രീ​യ​ ​അ​വ​ബോ​ധ​മു​ള്ള​യാ​ളാ​ണ്.​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ഇ​ന്ത്യ​ ​വ​ള​രെ​ ​ദു​ർ​ബ​ല​മാ​ണ്.​ ​തീ​വ്ര​ ​വ​ല​തു​പ​ക്ഷ​വും​ ​തീ​വ്ര​ ​ഇ​ട​തു​പ​ക്ഷ​വും​ ​ര​ണ്ടും​ ​വ​ള​രെ​ ​അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ​ഞാ​ൻ​ ​ഉ​റ​ച്ച് ​വി​ശ്വ​സി​ക്കു​ന്നു.​ ​എ​ന്റെ​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ട് ​ഇ​വ​യ്ക്ക് ​ര​ണ്ടി​ലും​ ​ഇ​ട​യി​ലാ​ണ്.​ ​ശ​രി​യാ​യ​ ​നി​ല​പാ​ട് ​എ​ന്താ​ണെ​ന്നാ​ണ് ​അ​ങ്ങ് ​ക​രു​തു​ന്ന​ത്?​ ​നാം​ ​ഇ​വി​ടെ​ ​നി​ന്നും​ ​എ​ങ്ങോ​ട്ടാ​ണ് ​പോ​കേ​ണ്ട​ത് ?


സ​ദ്ഗു​രു​ ​:​ ​ഒ​രു​ ​സ​ജീ​വ​ ​ജ​നാ​ധി​പ​ത്യം​ ​എ​ന്ന​തി​ന​ർ​ത്ഥം,​ ​നി​ങ്ങ​ൾ​ ​ഒ​രി​ക്ക​ലും​ ​ഒ​രു​ ​ത​ര​ത്തി​ലു​മു​ള്ള​ ​നി​ല​പാ​ടെ​ടു​ക്കു​ന്നി​ല്ല​ ​എ​ന്നാ​ണ്.​ ​യു​ണൈ​റ്റ​ഡ് ​സ്റ്റേ​റ്റ്സി​ൽ​ ​അ​ത് ​വ​ള​രെ​ ​ശ​ക്ത​മാ​യ​ ​രീ​തി​യി​ൽ​ ​സം​ഭ​വി​ക്കു​ന്നു.​ ​നി​ങ്ങ​ൾ​ ​ഡെ​മോ​ക്രാ​റ്റ് ​ആ​ണോ​ ​അ​തോ​ ​റി​പ്പ​ബ്ളി​ക്കാ​ണോ​?​ ​അ​ല്ല,​ ​എ​ന്റെ​ ​മു​ത്ത​ച്ഛ​ൻ​ ​റി​പ്പ​ബ്ളി​ക്ക​ൻ​ ​ആ​യി​രു​ന്നു,​ ​എ​ന്റെ​ ​അ​ച്ഛ​ൻ​ ​റി​പ്പ​ബ്ളി​ക്ക​ൻ​ ​ആ​യി​രു​ന്നു,​ ​അ​തു​കൊ​ണ്ട് ​ഞാ​നും​ ​റി​പ്പ​ബ്ളി​ക്ക​നാ​ണ്. ഒ​രി​ക്ക​ൽ​ ​അ​ത് ​സം​ഭ​വി​ച്ചു.​ ​എ​പ്പോ​ഴും​ ​റി​പ്പ​ബ്ളി​ക്കു​കാ​ർ​ക്ക് ​വോ​ട്ട് ​ല​ഭി​ക്കു​ന്ന​ ​ഒ​രു​ ​ചു​വ​പ്പു​ ​സം​സ്ഥാ​ന​ത്തി​ൽ​ ​പ്ര​ച​ര​ണം​ ​ന​ട​ത്താ​ൻ​ ​ഡെ​മോ​ക്രാ​റ്റു​ക​ൾ​ ​പോ​യി.​ ​ഒ​രു​ ​ഡെ​മോ​ക്രാ​റ്റു​കാ​ര​ൻ​ ​ആ​രോ​ടോ​ ​ചോ​ദി​ച്ചു,​ ​'​'​നി​ങ്ങ​ൾ​ ​ഡെ​മോ​ക്രാ​റ്റു​കാ​ർ​ക്ക് ​വോ​ട്ട് ​ചെ​യ്യാ​ത്ത​തെ​ന്താ​ണ് ​?​""​ ​ആ​ ​മ​നു​ഷ്യ​ൻ​ ​ഉ​ത്ത​രം​ ​പ​റ​ഞ്ഞു,​ ​'​'​എ​ന്റെ​ ​മു​ത്ത​ച്ഛ​ൻ​ ​ഒ​രു​ ​റി​പ്പ​ബ്ളി​ക്ക​ൻ​ ​ആ​യി​രു​ന്നു,​ ​എ​ന്റെ​ ​അ​ച്ഛ​ൻ​ ​ഒ​രു​ ​റി​പ്പ​ബ്ളി​ക്ക​ൻ​ ​ആ​യി​രു​ന്നു,​ ​അ​തു​കൊ​ണ്ട് ​ഞാ​നും​ ​റി​പ്പ​ബ്ളി​ക്ക​നാ​ണ്.​""​ ​ഡെ​മോ​ക്രാ​റ്റു​കാ​ര​ന് ​അ​ൽ​പ്പം​ ​ദേ​ഷ്യം​ ​തോ​ന്നി.​ ​എ​ന്നി​ട്ട് ​ചോ​ദി​ച്ചു.​ ​'​'​നി​ങ്ങ​ളു​ടെ​ ​അ​പ്പൂ​പ്പ​ൻ​ ​ഒ​രു​ ​മ​ണ്ട​നാ​യി​രു​ന്നു,​ ​നി​ങ്ങ​ളു​ടെ​ ​അ​ച്ഛ​നും​ ​ഒ​രു​ ​മ​ണ്ട​നാ​യി​രു​ന്നു,​ ​അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ​ ​നി​ങ്ങ​ൾ​ ​ആ​രാ​കു​മാ​യി​രു​ന്നു​:​""​ ​മ​റ്റേ​യാ​ൾ​ ​പ​റ​ഞ്ഞു,​ ​'​'​ഉം,​ ​ഞാ​നൊ​രു​ ​ഡെ​മോ​ക്രാ​റ്റ് ​ആ​കു​മാ​യി​രു​ന്നു.​""
സ​ജീ​വ​ ​ജ​നാ​ധി​പ​ത്യ​ത്തി​ൽ​ ​നി​ങ്ങ​ൾ​ ​ഒ​രി​ക്ക​ലും​ ​ഒ​രു​ ​നി​ല​പാ​ടെ​ടു​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​ഇ​തു​ ​നാം​ ​മ​റ​ന്നു​ ​പോ​യി​രി​ക്കു​ന്നു.​ ​ന​മ്മു​ടെ​ ​രാ​ജ്യ​വും​ ​ആ​ ​ദി​ശ​യി​ലേ​ക്കാ​ണ് ​നീ​ങ്ങു​ന്ന​ത്.​ ​വ​ല​ത്ത്,​ ​ഇ​ട​ത്ത്,​ ​ന​ടു​ക്ക് ​എ​ന്ന​ ​നി​ല​പാ​ട് ​എ​ടു​ക്കു​ന്ന​ ​നി​മി​ഷം,​ ​നി​ങ്ങ​ൾ​ ​ജ​നാ​ധി​പ​ത്യ​ത്തെ​ ​ന​ശി​പ്പി​ക്കു​ക​യാ​ണ്,​ ​നി​ങ്ങ​ൾ​ ​അ​തി​നെ​ ​ഫ്യൂ​ഡ​ലി​സ​ത്തി​ലേ​ക്ക് ​തി​രി​ച്ചു​കൊ​ണ്ടു​ ​വ​രി​ക​യാ​ണ്.​ ​ഈ​ ​വ​ർ​ഗ​മെ​ന്നാ​ൽ​ ​ഈ​ ​രീ​തി​യി​ൽ​ ​മാ​ത്ര​മേ​ ​വോ​ട്ടു​ ​ചെ​യ്യൂ​ ​എ​ന്ന​ ​നി​ല​പാ​ട് ​ജ​നാ​ധി​പ​ത്യ​ത്തെ​ ​ഇ​ല്ലാ​താ​ക്കും.
ഒ​രു​ ​ജ​നാ​ധി​പ​ത്യ​മെ​ന്നാ​ൽ,​ ​ഓ​രോ​ ​ത​വ​ണ​യും​ ​നി​ങ്ങ​ളു​ടെ​ ​നി​ല​പാ​ടു​ക​ൾ​ ​വി​ല​യി​രു​ത്ത​ണം.​ ​അ​ത് ​സ്ഥി​ര​മാ​യ​ ​നി​ല​പാ​ടാ​യി​രി​ക്ക​രു​ത്.​ ​ഇ​പ്പോ​ൾ,​ ​അ​മേ​രി​ക്ക​യി​ൽ,​ ​എ​നി​ക്ക് ​തോ​ന്നു​ന്ന​ത്,​ ​നാ​ലു​മു​ത​ൽ​ ​അ​ഞ്ച് ​ശ​ത​മാ​നം​ ​വ​രെ​ ​ആ​ളു​ക​ൾ​ ​മാ​ത്ര​മാ​ണ് ​ആ​ര് ​ജ​യി​ക്ക​ണം,​ ​ആ​ര് ​തോ​ൽ​ക്ക​ണം​ ​എ​ന്ന് ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​ബാ​ക്കി​യു​ള്ള​വ​ർ​ ​ഇ​തി​ന​കം​ ​ത​ന്നെ​ ​നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ന്ത്യ​യി​ൽ​ ​ഈ​ ​ശ​ത​മാ​നം​ ​പ​ത്ത് ​മു​ത​ൽ​ ​പ​ന്ത്ര​ണ്ടു​ ​വ​രെ​യാ​കാം,​ ​ഒ​രു​ പ​ക്ഷേ,​ ​പ​ര​മാ​വ​ധി​ ​പ​തി​ന​ഞ്ചു​ ​ശ​ത​മാ​നം​ ​വ​രെ,​ ​എ​ന്നാ​ൽ​ ​വ​രു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പോ​ടെ​ ​ന​മ്മ​ളും​ ​അ​മേ​രി​ക്ക​യി​ലേ​ത് ​പോ​ലു​ള്ള​ ​ശ​ത​മാ​ന​ത്തി​ലേ​ക്ക് ​എ​ത്തു​മെ​ന്ന് ​ഞാ​ൻ​ ​ക​രു​തു​ന്നു.​ ​കാ​ര​ണം​ ​നി​ങ്ങ​ൾ​ ​ഇ​വി​ടെ​യോ​ ​അ​ല്ലെ​ങ്കി​ൽ​ ​അ​വി​ടെ​യോ​ ​നി​ൽ​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​വ​ള​രെ​ ​ശ​ക്ത​മാ​യി​ ​വ​രി​ക​യാ​ണ്,​ ​ഞാ​ൻ​ ​ഒ​രി​ട​ത്തു​മി​ല്ല​ ​എ​ന്ന് ​പ​റ​യാ​ൻ​ ​നി​ങ്ങ​ൾ​ക്ക് ​ക​ഴി​യു​ന്നി​ല്ല.
ജ​നാ​ധി​പ​ത്യ​ത്തി​ലെ​ ​ഏ​റ്റ​വും​ ​മ​ഹ​ത്താ​യ​ ​കാ​ര്യം,​ ​ര​ക്ത​ച്ചൊ​രി​ച്ചി​ൽ​ ​ഇ​ല്ലാ​തെ​ ​അ​ധി​കാ​ര​മാ​റ്റം​ ​സം​ഭ​വി​ക്കു​ന്നു​ ​എ​ന്ന​താ​ണ്.​ ​ഒ​രു​ ​കു​ടും​ബ​ത്തി​ൽ​ ​വ​രെ,​ ​ആ​വ​ശ്യ​ത്തി​നു​ ​സ്വ​ത്തു​ക്ക​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ,​ ​ര​ക്തം​ ​ചി​ന്താ​തെ​ ​അ​ധി​കാ​ര​മാ​റ്റം​ ​സം​ഭ​വി​ക്കി​ല്ല.​ ​എ​ന്നാ​ലി​ന്ന് ​വ​ലി​യ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഒ​രു​ ​കൂ​ട്ട​രി​ൽ​ ​നി​ന്നും​ ​മ​റ്റൊ​രു​ ​കൂ​ട്ട​രി​ലേ​ക്ക് ​അ​ധി​കാ​രം​ ​ര​ക്തം​ ​ചി​ന്താ​തെ​ ​കൈ​മാ​റ​പ്പെ​ടു​ന്നു.
നി​ങ്ങ​ൾ​ ​ഒ​രു​ ​ഗോ​ത്ര​ ​മ​ന​ഃസ്ഥി​തി​യി​ലേ​ക്ക് ​വ​രു​മ്പോ​ൾ,​ ​അ​ധി​കാ​ര​മാ​റ്റ​ത്തി​നാ​യി​ ​യു​ദ്ധ​മു​ണ്ടാ​കു​ന്ന​ ​ഗോ​ത്ര​ ​സ​മൂ​ഹ​ത്തി​ലേ​ക്ക് ​മ​ട​ങ്ങി​പ്പോ​കു​ക​യാ​ണ്.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വ​രെ,​ ​ഡി​ജി​റ്റ​ൽ​ ​ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ ​ത​മ്മി​ൽ​ത്ത​മ്മി​ൽ​ ​യു​ദ്ധം​ ​ചെ​യ്യു​ക​യാ​ണ്.​ ​ഇ​ത് ​ഗോ​ത്ര​ ​യു​ദ്ധ​രീ​തി​യാ​ണ്. നി​ങ്ങ​ളി​തു​ ​തു​ട​ർ​ന്നാ​ൽ​ ​ഒ​രാ​ൾ​ ​ഒ​രു​ ​വാ​ളു​മാ​യോ​ ​തോ​ക്കു​മാ​യോ​ ​പു​റ​ത്തു​ ​വ​ന്ന് ​ആ​ളു​ക​ളെ​ ​കൊ​ല​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങു​ന്ന​ ​കാ​ലം​ ​അ​ധി​കം​ ​അ​ക​ലെ​യ​ല്ല.​ ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​ഏ​തെ​ങ്കി​ലും​ ​ജ​ന​സ​മൂ​ഹ​ത്തി​ന് ​വാ​ട്ട്‌​സാ​പ്പ് ​മെ​സേ​ജു​ക​ളി​ലൂ​ടെ​ ​ക​ലാ​പം​ ​അ​ഴി​ച്ചു​വി​ടാ​ൻ​ ​സാ​ധി​ക്കും.
എ​ന്റെ​ ​ഈ​ ​അ​ഭി​പ്രാ​യം​ ​എ​ന്നെ​ ​വ​ള​രെ​യ​ധി​കം​ ​അ​പ്രി​യ​നാ​ക്കു​മെ​ന്ന് ​എ​നി​ക്ക​റി​യാം.​ ​എ​ന്നാ​ലും​ ​പാ​ർ​ട്ടി​ ​മെ​മ്പ​ർ​ഷി​പ്പു​ക​ൾ​ ​നി​റു​ത്ത​ലാ​ക്ക​ണം,​ ​കാ​ര​ണം​ ​ഇ​തൊ​രു​ ​ഗോ​ത്രം​ ​പോ​ലെ​യാ​യി​ ​മാ​റു​ക​യാ​ണ്.​ ​നാ​മൊ​രു​ ​ജ​നാ​ധി​പ​ത്യ​മാ​യി​ ​പ​ക്വ​ത​ ​പ്രാ​പി​ക്കേ​ണ്ട​ ​സ​മ​യ​മാ​യി​രി​ക്കു​ന്നു.​ ​ആ​യ​തി​നാ​ൽ,​ ​ആ​യു​ഷ്‌​മാ​ൻ​ ​നി​ങ്ങ​ൾ​ ​ഒ​രു​ ​നി​ല​പാ​ടും​ ​എ​ടു​ക്കേ​ണ്ട​തി​ല്ല.​ ​നാ​ല​ര​ ​വ​ർ​ഷ​ത്തി​ന്റെ​ ​അ​വ​സാ​ന​ത്തി​ൽ​ ​എ​ന്താ​ണ് ​സം​ഭ​വി​ച്ച​തെ​ന്ന് ​വി​ല​യി​രു​ത്താ​ൻ​ ​നാ​ല് ​മു​ത​ൽ​ ​ആ​റു​മാ​സം​ ​വ​രെ​ ​സ​മ​യ​മെ​ടു​ക്കു​ക.​ ​ഈ​ ​നാ​ല​ര​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​സം​ഭ​വി​ച്ച​തെ​ന്തെ​ല്ലാ​മാ​ണ്,​ ​അ​വ​ർ​ക്ക് ​ഒ​രി​ക്ക​ൽ​ക്കൂ​ടി​ ​അ​വ​സ​രം​ ​ന​ൽ​ക​ണ​മോ,​ ​അ​തോ​ ​പു​തി​യ​ ​കൂ​ട്ട​രെ​ ​ക​ണ്ടെ​ത്തു​ക​യാ​ണോ​ ​ന​ല്ല​ത്,​ ​ഇ​ത് ​ഓ​രോ​ ​പൗ​ര​നും​ ​തീ​രു​മാ​നി​ക്കേ​ണ്ട​ ​ഒ​രു​ ​കാ​ര്യ​മാ​ണ്.
(​​​​​​​ ​​​​​​​ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ​​​​​​​ ​​​​​​​ഏ​​​​​​​റ്റ​​​​​​​വും​​​​​​​ ​​​​​​​സ്വാ​​​​​​​ധീ​​​​​​​ന​​​​​​​മു​​​​​​​ള്ള​​​​​​​ 50​​​​​​​ ​​​​​​​വ്യ​​​​​​​ക്തി​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​​ ​​​​​​​ഒ​​​​​​​രാ​​​​​​​ളാ​​​​​​​യി​​​​​​​ ​​​​​​​തി​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​ ​​​​​​​സ​​​​​​​ദ്ഗു​​​​​​​രു,​​​​​​​ ​​​​​​​യോ​​​​​​​ഗി​​​​​​​യും​​​​​​​ ​​​​​​​ആ​​​​​​​ത്മ​​​​​​​ജ്ഞാ​​​​​​​നി​​​​​​​യും​​​​​​​ ​​​​​​​ദീ​​​ർ​​​​​​​ഘ​​​​​​​ദ​​​​​​​ർ​​​​​​​ശി​​​​​​​യും​​​​​​​ ​​​​​​​ബെ​​​​​​​സ്റ്റ് ​​​​​​​സെ​​​​​​​ല്ലിം​​​​​​​ഗ് ​​​​​​​ഓ​​​​​​​ത​​​​​​​റു​​​​​​​മാ​​​​​​​ണ്.​​​​​​​ ​​​​​​​അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്റെ​​​​​​​ ​​​​​​​വി​​​​​​​ശി​​​​​​​ഷ്ട​​​​​​​ ​​​​​​​സേ​​​​​​​വ​​​​​​​ന​​​​​​​ത്തി​​​​​​​ന് ​​​​​​​ഭാ​​​​​​​ര​​​​​​​ത​​​​​​​ ​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ​​​​​​​ 2017​​​​​​​ൽ​​​​​​​ ​​​​​​​​​​​​​​ ​​​​​​​പ​​​​​​​ദ്മ​​​​​​​വി​​​​​​​ഭൂ​​​​​​​ഷ​​​​​​​ൺ​​​​​​​ ​​​​​​​ബഹുമതി​ ന​​​​​​​ൽ​​​​​​​കി​​​​​​​ ​​​​​​​ ആ​​​​​​​ദ​​​​​​​രി​​​​​​​ച്ചു​​​​​​​ ​​​​​​​)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.