കൊടുമൺ : യു.ഡി.എഫ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥി സംഗമവും പ്രവർത്തക കൺവെൻഷനും നടത്തി. കെ.പി.സി.സി നിർവാഹക സമതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് സി.ജി. ജോയിയുടെ അദ്ധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ,കെ സുന്ദരേശൻ,പ്രൊഫ: ജോർജ് വർഗീസ് കൊപ്പാറ, എ.വിജയൻ നായർ,ചിരണിക്കൽ ശ്രീകുമാർ,ലക്ഷ്മി അശോക്, ജിതിൻ ജി നൈനാൻ,എസ്.കരുണാകരൻ, ജിതേഷ് കുമാർ രാജേന്ദ്രൻ , സുരേന്ദ്രൻ കാവിൽ,അജികുമാർ രണ്ടാം കുറ്റി,ഗിരിജാ മോൾ,ലതികല,രേവമ്മ വിജയൻ,സുമി അനിൽ, വിനി ആനനന്ദ്, സുരേഷ് മുല്ലൂർ, അഡ്വ.ബിജു ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.