SignIn
Kerala Kaumudi Online
Wednesday, 04 August 2021 8.23 AM IST

4,548 പേർക്ക് കൊവിഡ്

covid

കൊച്ചി: ജില്ലയുടെ എല്ലാഭാഗത്തും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 4548 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4477 പേർക്ക് സമ്പർക്കം വഴിയാണ് കൊവിഡ് പിടിപെട്ടത്. രണ്ടു പേർ അന്യ സംസ്ഥാനത്ത് നിന്നെത്തിയവരാണ്.

• ഉറവിടമറിയാത്തവർ 66

• ആരോഗ്യ പ്രവർത്തകർ 3

• 572 പേർ രോഗ മുക്തി നേടി.

• 7,357 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. 985 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 62,228

• രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 29,708

• സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16,270 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചു.

പ്രാദേശിക വിവരങ്ങൾ

• വരാപ്പുഴ 145
• തൃക്കാക്കര 141
• തൃപ്പൂണിത്തുറ 139
• കടുങ്ങല്ലൂർ 108
• എളംകുന്നപ്പുഴ 86
• കുമ്പളങ്ങി 81
• കളമശ്ശേരി 78
• ഇടപ്പള്ളി 70
• പള്ളുരുത്തി 69
• വൈറ്റില 69
• എടത്തല 68
• കടമക്കുടി 68
• ആലങ്ങാട് 65
• ഏലൂർ 65
• ഫോർട്ട് കൊച്ചി 65
• കടവന്ത്ര 64
• കോട്ടുവള്ളി 63
• പായിപ്ര 60
• പെരുമ്പാവൂർ 60
• കിഴക്കമ്പലം 59
• ഞാറക്കൽ 55
• മുളന്തുരുത്തി 55
• വാഴക്കുളം 55
• ചേരാനല്ലൂർ 54
• പിറവം 54
• കലൂർ 53
• ചെല്ലാനം 53
• ശ്രീമൂലനഗരം 53
• എറണാകുളം സൗത്ത് 51
• പള്ളിപ്പുറം 49
• കുമ്പളം 48
• വെങ്ങോല 48
• വേങ്ങൂർ 47
• മരട് 46
• എളമക്കര 45
• കോതമംഗലം 45
• വടക്കേക്കര 45
• രായമംഗലം 44
• വടവുകോട് 44
• വാളകം 42
• ഇലഞ്ഞി 41
• എറണാകുളം നോർത്ത് 40
• കുന്നത്തുനാട് 39
• തമ്മനം 38
• തിരുമാറാടി 38
• ഉദയംപേരൂർ 37
• എടവനക്കാട് 37
• കുന്നുകര 37
• പാലാരിവട്ടം 37
• വടുതല 37
• കൂവപ്പടി 36
• ചൂർണ്ണിക്കര 36
• നോർത്തുപറവൂർ 36
• മൂവാറ്റുപുഴ 36
• കരുമാലൂർ 35
• ചിറ്റാറ്റുകര 34
• ചോറ്റാനിക്കര 34
• മൂക്കന്നൂർ 34
• തേവര 33
• വെണ്ണല 33
• നെല്ലിക്കുഴി 32
• മണീട് 32
• മുടക്കുഴ 31
• കീഴ്മാട് 30
• മട്ടാഞ്ചേരി 30
• അങ്കമാലി 29
• ചെങ്ങമനാട് 29
• പുത്തൻവേലിക്കര 29
• ആലുവ 27
• കാഞ്ഞൂർ 26
• ആമ്പല്ലൂർ 25
• കവളങ്ങാട് 25
• നെടുമ്പാശ്ശേരി 25
• പനമ്പള്ളി നഗർ 25
• അശമന്നൂർ 24
• ചേന്ദമംഗലം 24
• കീരംപാറ 23
• ആരക്കുഴ 22
• ഒക്കൽ 22
• നായരമ്പലം 22
• മലയാറ്റൂർ നീലീശ്വരം 22
• മുണ്ടംവേലി 22
• മുളവുകാട് 22
• കൂത്താട്ടുകുളം 21
• തുറവൂർ 21
• പിണ്ടിമന 21
• പാറക്കടവ് 20
• ആവോലി 19

 പത്തിൽ താഴെ കേസുകൾ

കരുവേലിപ്പടി, പനയപ്പിള്ളി, പാമ്പാക്കുട, ഇടക്കൊച്ചി, കല്ലൂർക്കാട്, മാറാടി, അയ്യപ്പൻകാവ്, ഏഴിക്കര, പൂണിത്തുറ, മഞ്ഞള്ളൂർ, അയ്യമ്പുഴ, ഐക്കരനാട്, പൂതൃക്ക, രാമമംഗലം, ചളിക്കവട്ടം, പല്ലാരിമംഗലം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.