Kerala Kaumudi Online
Saturday, 25 May 2019 10.47 PM IST

സൂ​ര്യ​പ്ര​കാ​ശ​ത്തി​ന് ഏ​ഴ് നി​റ​ങ്ങ​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തിയ ശാ​സ്ത്ര​ജ്ഞൻ?

sun-light

1.​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന് ഏ​ഴ് നി​റ​ങ്ങ​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തിയ ശാ​സ്ത്ര​ജ്ഞൻ?
ഐ​സ​ക് ന്യൂ​ട്ടൺ
2.​ ​ഭൂ​ഗു​രു​ത്വ​ത്തി​നെ​തി​രെ ഉ​യ​രാ​നു​ള്ള ദ്രാ​വ​ക​ങ്ങ​ളു​ടെ ക​ഴി​വി​നെ എ​ന്തു​പ​റ​യും?
കേ​ശി​ക​ത്വം
3.​ ​ ഏ​റ്റ​വും​ ​കൂ​ടു​തൽ​ ​ഭാ​ഷ​കൾ​ ​സം​സാ​രി​ക്കു​ന്ന​ ​ഇ​ന്ത്യൻ​ ​സം​സ്ഥാ​നം?
അ​രു​ണാ​ചൽ​ ​പ്ര​ദേ​ശ്
4.​ ​ ഒ​രു ക​ല്ലിൽ ക​യ​റു​കെ​ട്ടി ക​റ​ക്കി​യാൽ ക​ല്ലി​ന്റെ ച​ല​നം?
വർ​ത്തു​ള​ച​ല​നം
5.​ ​ ന്യൂ​ക്ളി​യർ ഫി​ഷ​നിൽ ന്യൂ​ക്ളി​യ​സി​നെ വി​ഘ​ടി​പ്പി​ക്കാൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ണം?
ന്യൂ​ട്രോൺ
6.​ ​ പ​ഹാ​രി​ ​ഭാ​ഷ​ ​സം​സാ​രി​ക്ക​പ്പെ​ടു​ന്ന​ ​സം​സ്ഥാ​നം?
ഹി​മാ​ചൽ​ ​പ്ര​ദേ​ശ് ​
7.​ ​ സ്വ​ത്തി​ന്മേ​ലു​ള്ള​ ​അ​വ​കാ​ശം​ ​മൗ​ലി​കാ​വ​കാ​ശ​ത്തിൽ​ ​നി​ന്ന് ​നീ​ക്കം​ ​ചെ​യ്ത​ ​വർ​ഷം?
1978​
8.​ ​ മൗ​ലി​ക​ ​കർ​ത്ത​വ്യ​ങ്ങൾ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ഏ​ത് ​ഭാ​ഗ​ത്ത് ​ഉൾ​പ്പെ​ടു​ന്നു?
പാർ​ട്ട് 4​
9.​ ​ സ്വ​യം​ ​ഭ​ര​ണ​ത്തി​ന്റെ​ ​ഘ​ട​ക​ങ്ങ​ളാ​യി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​കൾ​ ​സം​ഘ​ടി​പ്പി​ക്കു​ക​ ​എ​ന്ന​ത് ​ഏ​ത് ​ആർ​ട്ടി​ക്കി​ളി​ലെ​ ​നിർ​ദ്ദേ​ശ​മാ​ണ്?
40​
10.​ ​ഗോ​വ​ധം​ ​നി​രോ​ധി​ക്ക​ണ​മെ​ന്ന​ത് ​ഏ​ത് ​ആർ​ട്ടി​ക്കി​ളി​ലെ​ ​നിർ​ദ്ദേ​ശ​മാ​ണ്?
48
11.​ ​ഉ​റു​ദു​ ​പ​ണ്ഡി​ത​നാ​യി​രു​ന്ന​ ​ഇ​ന്ത്യൻ​രാ​ഷ്ട്ര​പ​തി​യാ​ര്?
ഡോ.​ ​സ​ക്കീർ​ ​ഹു​സൈൻ​ ​
12.​ 2012​ ​ജ​നു​വ​രി​ 26​ ​ന് ​അ​ന്ത​രി​ച്ച​ ​കേ​ര​ള​ ​ഗ​വർ​ണർ?
എം.​ഒ.​ ​ഹ​സ്സൻ​ ​ഫാ​റൂ​ഖ്
13.​ ​കെ.​ആർ.​ ​നാ​രാ​യ​ണൻ​ ​രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്ന​ ​കാ​ല​ഘ​ട്ടം​ ​?
1997​-2002
14.​അ​ന്ത​രീ​ക്ഷ​മർ​ദ്ദം ആ​ദ്യ​മാ​യി അ​ള​ന്ന​ത്?
ടോ​റി​സെ​ല്ലി
15.​ ​ലാൽ​ ​ബ​ഹാ​ദൂർ​ ​ശാ​സ്ത്രി​ ​ഇ​ന്ത്യൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ ​കാ​ല​ഘ​ട്ടം​ ​?
1964​-66
16.​ ​ഇ​ന്ത്യ​യിൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​യി​രു​ന്നി​ട്ടു​ള്ള​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​വ്യ​ക്തി​യാ​ര്?
എം.​ഒ.​ ​ഹ​സ്സൻ​ ​ഫാ​റൂ​ഖ്
17.​ ​പി.​വി.​ ​ന​ര​സിം​ഹ​റാ​വു​വി​ന്റെ​ ​സ​മാ​ധി​ ​സ്ഥ​ലം​ ​അ​റി​യ​പ്പെ​ടു​ന്ന​ത്ഏ​ത് ​പേ​രി​ലാ​ണ്?
​ജ്ഞാ​ന​ഭൂ​മി
18.​ ​ലോ​ക്‌സ​ഭ​യിൽ​ ​ആ​ക്ടിം​ഗ് ​സ്പീ​ക്ക​റാ​യി​രു​ന്ന​ ​വ​നി​ത?
സു​ശീ​ല​ ​ന​യ്യാർ​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUN LIGHT, SEVEN COLOURS, RAINBOW
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY