SignIn
Kerala Kaumudi Online
Thursday, 19 September 2024 8.22 AM IST

കാൻസർ സെന്റർ: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടുമായി ചർച്ച

Increase Font Size Decrease Font Size Print Page

cancer

കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ സാമ്പത്തിക സ്വയം പര്യാപ്തതക്കുള്ള മാർഗരേഖ സമർപ്പിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനുമായി കാൻസർ സെന്റർ ഡയറക്ടർ ഡോ.പി.ജി. ബാലഗോപാൽ ചർച്ച നടത്തി. ഒക്ടോബർ അവസാനവും നവംബറിലും ഓരോ ഓൺലൈൻ യോഗങ്ങൾ വീതം നടത്തും. ഏപ്രിലോടെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് റിപ്പോർട്ട് സമർപ്പിക്കാനും യോഗം തീരുമാനിച്ചു. കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ വെബ് സൈറ്റിൽ സംശയപരമായ ഇടപെടലുകൾ ഉണ്ടായതിനെ തുടർന്ന് വെബ് സൈറ്റ് അടക്കാൻ നിർദ്ദേശം നൽകിയതായി ബാലഗോപാൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, CANCER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.