SignIn
Kerala Kaumudi Online
Saturday, 21 September 2024 8.28 AM IST

എസ്.സി, എസ്.ടി ഫെഡ.പാർലമെന്റ്

Increase Font Size Decrease Font Size Print Page
fg

കൊച്ചി: ഡോ.ബി.ആ‌ർ. അംബേദ്കർ നാഷണൽ എസ്.സി, എസ്.ടി ഫെഡറേഷൻ പാർലമെന്റ് ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. നാഷണൽ വർക്കിംഗ് ചെയ‌‌ർമാൻ കെ. രാമൻകുട്ടി അദ്ധ്യക്ഷനായി. കെ.എ.എസ് പരീക്ഷയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ. ചിത്ര പി. അരുണിമയേയും ചിത്രകാരൻ ഓ‌ർണ കൃഷ്ണൻകുട്ടിയേയും ആദരിച്ചു. ഫെഡറേഷൻ ഭാരവാഹികൾ: കുടമാളൂ‌ർ കെ.പി. പ്രസാദ് (സെക്രട്ടറി), ബേബി ജയരാജ്(കേരള വനിത വേദി ഓർഗനൈസിംഗ് സെക്രട്ടറി), ജില്ലാ പ്രസിഡന്റുമാർ: അഡ്വ. രാജമോഹൻ (എറണാകുളം), പുല്പള്ളി സുബ്രഹ്മണ്യൻ (വയനാട്), ജയൻ (കാസർകോട്), സതീഷ് തച്ചൻ (കണ്ണൂർ), രാംദാസ് വേങ്ങേരി (കോഴിക്കോട്).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, SCST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.