SignIn
Kerala Kaumudi Online
Saturday, 11 May 2024 5.01 AM IST

പരിശീലനത്തിന് തുടക്കം

d

പൊന്നാനി: അതിദരിദ്രരെ കണ്ടെത്തുന്നതിനായി പൊന്നാനി നഗരസഭയിലെ വാർഡുതലങ്ങളിൽ രൂപത്കരിച്ച ജനകീയ സമിതി അംഗങ്ങൾക്കുള്ള കിലയുടെ പരിശീലനത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം . കൊല്ലൻപടി എവറസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപ്പാല അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീനാസുദേശൻ എന്നിവർ സംബന്ധിച്ചു. കില ഫാക്കൽറ്റികളായ സി.പി മുഹമ്മദ് കുഞ്ഞി, അഡ്വ. ബിൻസി ഭാസ്‌കർ, പ്രൊഫ.ഇമ്പിച്ചിക്കോയ തങ്ങൾ, പി.ടി ഷിഹാബ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, TRAINING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.