SignIn
Kerala Kaumudi Online
Thursday, 19 September 2024 3.16 PM IST

ക്ഷീരകർഷകർക്ക് ആദരവ്

Increase Font Size Decrease Font Size Print Page
fg

കൊച്ചി: ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവ് പത്മവിഭൂഷൻ ഡോ. വർഗീസ് കുര്യന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേരള കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ക്ഷീര കർഷകരെ ആദരിച്ചു. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ചിറ്റേത്തുകര ക്ഷീര സഹകരണ സംഘം പ്രസിഡന്റ് എം.എൻ. ഗിരിയുടെ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർ സുധാ ദിലീപ് കുമാർ ക്ഷീര കർഷകൻ വി. സന്തോഷ് കുമാർ ഷേണായിക്ക് പൊന്നാട അണിയിച്ചു. കേരള കർഷക യൂണിയൻ പ്രസിഡന്റ് സുധീഷ് നായർ, ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കര എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.