പത്തനംതിട്ട : പെൻഷൻപരിഷ്കരണ കുടിശിക വിതരണം നീട്ടികൊണ്ടുപോകാതെ ഉടൻ അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.എ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ആർ.കുമാരദാസ് അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായി ബിജിലിജോസഫ് (പ്രസിഡന്റ്), ചെറിയാൻ ചെന്നീർക്കര (ജനറൽ സെക്രട്ടറി), വിൽസൺ തുണ്ടിയത്ത് (ട്രഷറർ), എലിസബേത്ത്അബു (വനിതാഫോറം പ്രസിഡന്റ് ), മറിയാമ്മ തരകൻ (വനിതാഫോറം സെക്രട്ടറി ), ബി.നരേന്ദ്രനാഥ്, ലീലാരാജൻ, ഏബ്രഹാം പി.ചാക്കോ, പി.പി.ഡാനിയേൽ, എം.ആർ.ജയപ്രസാദ് (വൈസ് പ്രസിഡന്റുമാർ), കുര്യൻ തോമസ്, എം.എ.രാജൻ, എം.കെ.പുരുഷോത്തമൻ, ഉമ്മൻ സി. ജോൺ, ആർ.മോഹൻകുമാർ (ജോയിന്റ് സെക്രട്ടറിമാർ), കെ.പി.രാജലക്ഷ്മി, എസ്. മധുസൂദനൻപിള്ള, എം.എ.ജോൺ, പി.എം.മാത്യു, പി.എ.മീരപിള്ള, എലിസബേത്ത്അബു, എ.പി.മോഹനൻ, കെ.ഇ.വർഗീസ്, കോശിമണി (സംസ്ഥാന കൗൺസിൽ അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |