കൊച്ചി: കേരള പേപ്പർ ലോട്ടറി ടിക്കറ്റുകൾ നിയമ വിരുദ്ധമായി ഓൺലൈൻ വഴി വിൽക്കുന്നതും ടിക്കറ്റുകളുടെ അവസാന നാല് അക്കങ്ങൾ ഒരേ രീതിയിൽ വരത്തക്കവിധം ക്രമപ്പെടുത്തി വലിയ തോതിൽ സെറ്റായി വിൽപ്പന നടത്തുന്നതിനും നമ്പറുകൾ എഴുതി നൽകുന്ന നിയമ വിരുദ്ധ എഴുത്തു ലോട്ടറിക്കും എതിരെ ലോട്ടറി ഏജന്റുമാർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ എ. നൗഷാദിന്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ റീജിയണൽ ജോയിന്റ് ഡയറക്ടർ ആർ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |