പൊൻകുന്നം: ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് (ഇന്ദിര ഭവൻ) ഇന്ന് വൈകിട്ട് 5 ന് പൊൻകുന്നം പുളിക്കൽ ബിൽഡിംഗിൽ ജില്ലാ പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും.സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ജോസഫ് വാഴയ്ക്കൻ മുഖൃ പ്രഭാഷണം നടത്തും. മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയുടെ അദ്ധൃക്ഷതയിൽ ചേർന്ന നേതൃയോഗം ഉദ്ഘാടന പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചു. അഭിലാഷ് ചന്ദ്രൻ, പി.എൻ.ദാമോദരൻ പിള്ള, പി.എ.മാതൃു, സി.ജി.രാജൻ, സനോജ് പനക്കൽ, സേവൃർമൂലകുന്ന്, സുരേഷ് ടി നായർ, ടി.പി.രവിന്ദ്രൻ പിള്ള, എം.ടി.പ്രീത, ലൂസി ജോർജ്, നിസാർ അബ്ദുള്ള , അനന്തകൃഷ്ണൻ, ബിജു മുണ്ടുവേലി, റോജൻ ജോസഫ്, പി.ജെ.സെബാസ്റ്റൃൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |