SignIn
Kerala Kaumudi Online
Thursday, 19 September 2024 12.41 AM IST

ബി.ആർ.അംബേദ്കർ വിമോചന നായകൻ.

Increase Font Size Decrease Font Size Print Page
ambedkar

കോട്ടയം. പ്രമുഖനായ വിമോചനനായകനായിരുന്നു ഡോ.ബി.ആർ.അംബേദ്കറെന്ന് ദളിത് ഫ്രണ്ടിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാ‌ടനം ചെയ്ത് ജോസ് കെ.മാണി എം.പി പറഞ്ഞു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ദളിത് ഫ്രണ്ട് എം.പ്രസിഡന്റ് ഉഷാലയം ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ്, ടോമി കെ.തോമസ്, സണ്ണി തെക്കേടം, വിജി എം.തോമസ്, ജോസഫ് ചാമക്കാല, ബാബു മനക്കപ്പറമ്പൻ, എം.സി.ജയകുമാർ, രാമചന്ദ്രൻ അള്ളുപുറം എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ച പി.എസ് അനിരുദ്ധൻ, കരകുളം സത്യകുമാർ, എ.വി.വിജന, എം.എസ് തങ്കപ്പൻ, കെ.എ.കൃഷ്ണൻകുട്ടി, ജോർജ് മണക്കാടൻ എന്നിവരെ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, AMBEDKAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.