ന്യൂഡൽഹി∙ റഷ്യ–യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ അനുമാനം വെട്ടിക്കുറച്ച് ലോക ബാങ്ക്. 2022–23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 8ശതമാനം ആയിരിക്കുമെന്നാണ് പുതിയ പ്രവചനം. നേരത്തേ ഇത് 8.7ശതമാനം ആയിരുന്നു. അഫ്ഗാനിസ്ഥാൻ ഒഴികെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ മൊത്തം വളർച്ച 6.6 ശതമാനം മാത്രമായിരിക്കുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |