SignIn
Kerala Kaumudi Online
Thursday, 19 September 2024 4.07 AM IST

വീണ്ടും റയൽ മാജിക്ക്

Increase Font Size Decrease Font Size Print Page

real

സെവിയ്യ: സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മത്സരത്തിന്റെ അവസാന നിമിഷം (92)​ കരിം ബെൻസേമ നേടിയ ഗോളിൽ റയൽ മാഡ്രിഡ് 3-2ന് സെവിയ്യയെ കീഴടക്കി. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ച് റയൽ തകർപ്പൻ ജയം സ്വന്തമാക്കിയത്. റോഡ്രിഗോ,​ നാച്ചൊ എന്നിവരും റയലിനായി ലക്ഷ്യം കണ്ടു. റാക്കിറ്റിച്ചും,​ ലമേലയുമാണ് സെവിയ്യയുടെ സ്കോറർമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, REAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.