SignIn
Kerala Kaumudi Online
Thursday, 19 September 2024 1.54 AM IST

ഇന്നൊവേഷൻ വീക്കിൽ 10,000 പേർ

Increase Font Size Decrease Font Size Print Page
inno

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഡിസൈൻ മേക്കർ ടെക്‌നോളജി മേളയായ കേരള ഇന്നൊവേഷൻ വാരാഘോഷം സമാപിച്ചു. സാങ്കേതികവിദ്യ, പുതിയ ആശയങ്ങൾ, ഡിസൈൻ മേഖലകളിൽ യുവതലമുറയ്ക്ക് പുതിയ ദിശാബോധം നൽകിയ വാരാഘോഷത്തിൽ പതിനായിരത്തിലേറെപ്പേർ പങ്കെടുത്തു.

കളമശേരി ടെക്‌നോളജി ഇന്നൊവേഷൻ സോണിൽ നടന്ന ആഘോഷത്തിൽ മേക്കത്തോൺ, സൗജന്യ റോബോട്ടിക് പരിശീലനകളരി, ക്രിയേറ്റേഴ്‌സ് സമ്മിറ്റ്, ഡിസൈൻ3ഡി മേക്കർ ഉത്പന്നങ്ങൾ, ഫാബ് ലാബ് സന്ദർശനം തുടങ്ങിയവ ഒരുക്കി. സ്ത്രീകളെ സാങ്കേതിക തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാൻ പാനൽ ചർച്ച, വനിതാ സംരംഭകർക്കായി നിക്ഷേപകരെ തേടി ഇൻവസ്റ്റർ കഫെ എന്നിവയും സംഘടിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, KSUSM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.