SignIn
Kerala Kaumudi Online
Monday, 26 August 2019 10.10 AM IST

ലാലേട്ടന് പിന്നാലെ ജയറാമും സംവിധായകന്റെ കുപ്പായമണിയുന്നു

jayaram

നടനായും, മിമിക്രി താരമായൊക്കെ മലയാളികളുടെ മനസിൽ തിളങ്ങിയ സ്വന്തം ജയറാം സംവിധായകനാകന്റെ കുപ്പായം അണിയുന്നു. ഈയിടെയാണ് പൃഥ്വിരാജ് ലൂസിഫറിലൂടെ സംവിധാന രംഗത്ത് കാലെടുത്തുവച്ചത്. അതിന് തൊട്ടുപിന്നാലെ മോഹൻലാലും കലാഭവൻ ഷാജോണുമൊക്ക സംവിധാന രംഗത്തേക്ക് പ്രവേശിക്കുകയാണ്. ഈ വേളയിലാണ് ജയരാമും സംവിധായകന്റെ വേഷമണിയുന്നത്. കൗമുദി ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സംവിധാനം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു സിനിമ സംവിധാനം ചെയ്യുകയെന്ന് പറയുന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്നമാണ്. പക്കാ കൊമേഴ്ഷ്യൽ ഫിലിമായിരിക്കില്ല. പകരം മലയാള പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നയൊരു സിനിമയായിരിക്കും താൻ ചെയ്യുകയെന്ന് ജയറാം കൗമുദി ടി.വിയോട് പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR JAYARAM, KAUMUDI TV, DIRECTOR, VIDEO
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.