നെടുമ്പാശേരി: മനുഷ്യർക്കിടയിൽ വേലിക്കെട്ടുകൾ നിർമ്മിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ തീർത്ഥാടകർക്ക് യാത്രാ മംഗളങ്ങൾ നേരുകയായിരുന്നു അദ്ദേഹം. എല്ലാ പ്രയാസങ്ങളിലും പ്രതിസന്ധികളിലും ഒരുമിച്ച് നിൽക്കാൻ കഴിയണം. ബഹുസ്വര സമൂഹത്തിൽ ഒരുമിച്ച് ജീവിക്കാനുള്ള സാഹചര്യമാണ് നാം ഒരുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സെൽ ഓഫീസർ എസ്. നജീബ്, നവാസ് മാഞ്ഞാലി, അനസ് ഹാജി, പി.ടി അക്ബർ തുടങ്ങിയവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |