SignIn
Kerala Kaumudi Online
Saturday, 21 September 2024 6.20 AM IST

കോളേജ് വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ

Increase Font Size Decrease Font Size Print Page
independence

പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോളജ് വിദ്യാർത്ഥികൾക്കായി കേരളത്തിലെ സ്വാതന്ത്ര്യ പോരാളികൾ എന്ന വിഷയത്തിൽ കാരിക്കേച്ചർ, പെയിന്റിംഗ് മത്സരവും കേരള നവോത്ഥാനം: സ്വാതന്ത്ര്യസമര പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ പ്രബന്ധ മത്സരവും പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിക്കുന്നു. സൃഷ്ടികളും രചനകളും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തിരുവനന്തപുരത്തുളള വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഈ മാസം 31ന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.in. ഫോൺ : വകുപ്പ് ഡയറക്ടറേറ്റ് : 0471 2 727 378, 2 727 379, കൊല്ലം ( 0474 2 914 417 ), എറണാകുളം ( 0484 2 429 130 ), പാലക്കാട് ( 0491 2 505 663 ), കോഴിക്കോട് ( 0495 2 377 786 ).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.