തിരുവനന്തപുരം:രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാർഷിക ദിനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രക്തം ദാനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് , സംസ്ഥാന ഭാരവാഹികളായ ഷജീർ നേമം, അരുൺ എസ്.പി. ചിത്രദാസ് , ടി.ആർ രാജേഷ്,അജയ് കുര്യാത്തി , കെ.എഫ് ഫെബിൻ, ജില്ലാ ഭാരവാഹികളായ ഷാജി മലയിൻകീഴ്, അബീഷ് മണക്കാട്, ഋഷി കൃഷ്ണൻ , അഫ്സൽ, ഷമീർ ഷാ, റമീസ് ഹുസൈൻ, മൈക്കിൾ, അച്ചുഘോഷ്, അക്രം അർഷാദ്, ആർ.വി രതീഷ് തുടങ്ങിയവർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |