SignIn
Kerala Kaumudi Online
Monday, 14 October 2019 4.20 AM IST

​ കളം നിറഞ്ഞ് ധവാനും കോഹ്ലിയും,​ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

india-cricket

ഒാവൽ: ആസ്ട്രേലിയ്ക്കെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ശിഖർ ധവാൻ സെഞ്ച്വറിയിലാണ് ഇന്ത്യ മുന്നോട്ട് കുതിച്ചത്. ധവാന് പുറമെ ഓപ്പണർ രോഹിത് ശർമ്മയും നായകൻ വിരാട് കോലിയും അർദ്ധ സെഞ്ച്വറി നേടി. ഒാവലിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 352 റൺസാണ് നേടിയത്. മത്സരത്തിലൂടെ ആസ്‌ട്രേലിയക്കെതിരേ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡ് രോഹിത് ശർമ്മ സ്വന്തമാക്കി.ധവാനും രോഹിതും ഓപ്പണിംഗ് വിക്കറ്റില്‍ 127 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് ഹാർദിക് പാണ്ഡ്യയും എം.എസ് ധോനിയും കെ.എൽ രാഹുലും ഇവർക്ക് പിന്തുണയുമായി സ്കോർ ഉയർത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WORLD CUP 2019, INDIAN CRICKET TEAM, WORLD CUP, INDIA, CRICKET WORLD CUP
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.