SignIn
Kerala Kaumudi Online
Friday, 20 September 2024 12.27 AM IST

ജഗന്നാഥ ക്ഷേത്രത്തിൽ ദ്വിദിന ഗുരുദേവ ജയന്തി ആഘോഷം

Increase Font Size Decrease Font Size Print Page
jagannath

തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ സെപ്തംബർ 9, 10 തീയതികളിൽ ചതയദിനാഘോഷം നടക്കും. 9ന് വൈകിട്ട് 6.30ന് ദീപാലങ്കാരം, വിശേഷാൽ പൂജ, തുടർന്ന് ഹാർമ്മണി ഓർക്കസ്ട്രയുടെ ഗാനമേള. 10ന് കാലത്ത് 4.20ന് അവതാര സമയത്ത് വിശേഷാൽ ആരാധന. 6 മണിക്ക് ഭജനം. 7.15ന് ഗുരുദേവ പ്രതിമയിൽ അഭിഷേകം, സമൂഹപ്രാർത്ഥന, 7.45 ന് കന്നുകാലികൾക്ക് പച്ചപ്പുല്ല് ദാനം. 8 മണിക്ക് ഗുരുപൂജ. പായസ ദാനം 8.30 ന് വിശേഷാൽ പൂജയും, എഴുന്നള്ളത്തും. 9 മണിക്ക് വിവിധ കലാപരിശീലനങ്ങളുടെ ഉദ്ഘാടനം ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ (ശിവഗിരി മഠം),12 ന് മദ്ധ്യാഹ്നപൂജ, വൈകിട്ട് 5 മണിക്ക് പാനൂർ അഞ്ജലി കലാക്ഷേത്രയുടെ നൃത്തനൃത്ത്യങ്ങൾ. 6.20ന് വിശേഷാൽ ദീപാരാധന. 7 മണിക്ക് ചതയദിന സമ്മേളനം, അഡ്വ: കെ. സത്യന്റെ അദ്ധ്യക്ഷതയിൽ നിയുക്ത സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ഡോ: വി.കെ. വിജയൻ, ബ്രഹ്മചാരി സൂര്യശങ്കർ (ശിവഗിരി മഠം), നടൻ സന്തോഷ് കീഴാറ്റൂർ സംസാരിക്കും. സമ്മാനദാനം. 8 മണിക്ക് അത്താഴപൂജ, 8.30 ന് എഴുന്നള്ളത്ത്, മംഗളാരതി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.