പരവൂർ: പൂതക്കുളം പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എൻജിനിയറുടെ ഒഴിവ്. സിവിൽ അല്ലെങ്കിൽ അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ഡിഗ്രി അല്ലെങ്കിൽ മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്ട്മാൻ സിവിൽ ഡിപ്ളോമയും പത്ത് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പി.എസ്.സി നിയമനകളുടേതാണ് പ്രായപരിധി.
കരാറടിസ്ഥാനത്തിൽ ജോലിചെയ്യാൻ താല്പര്യമുള്ളവർ 24ന് വൈകിട്ട് 4ന് മുമ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകണം. എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |