തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് തലസ്ഥാനത്തെത്തും. നഗരത്തിൽ രണ്ടു പരിപാടികളിലാണ് കേന്ദ്രമന്ത്രി പങ്കെടുക്കുക. ഉച്ചയ്ക്ക് രണ്ടിന് പള്ളിച്ചലിലെ രമ്യ ഓഡിറ്റോറിയത്തിൽ ബാലരാമപുരം ഹാൻഡ്ലൂം പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെയും കോമൺ ഫെസിലിറ്റി ആൻഡ് ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് നാലിന് വഴുതക്കാട് ശ്രീമൂലം ക്ലബിൽ പി. പരമേശ്വരൻ അനുസ്മരണ പ്രഭാഷണവും കേന്ദ്രമന്ത്രി നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |