SignIn
Kerala Kaumudi Online
Thursday, 19 September 2024 4.59 AM IST

ആയുഷ് ഹോമിയോപ്പതി വകുപ്പ് ഭരണഭാഷാവാരം

Increase Font Size Decrease Font Size Print Page
ayush
കൊല്ലം ജില്ല ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സി. എസ്. പ്രദീപിനെ ഡോ. ഏഴുമറ്റൂർ രാജരാജവർമ ഭരണഭാഷ സേവന പുരസ്‌കാരം നൽകി ആദരിക്കുന്നു

കൊല്ലം: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് ഭാഷാ സെമിനാറുകൾ, പ്രഭാഷണങ്ങൾ, സംസ്ഥാനതല ഭാഷാ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ച് ഭരണഭാഷാവാരം ആഘോഷിച്ചു. സമാപന സമ്മേളനം മലയാള ഭാഷാ പണ്ഡിതൻ ഡോ.എഴുമറ്റൂർ രാജരാജവർമ്മ ഉദ്ഘാടനം ചെയ്തു.

മികച്ച ഭരണഭാഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സി.എസ്.പ്രദീപിനെ ഭരണഭാഷാസേവന പുരസ്കാരം നൽകി ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ചലച്ചിത്രകാരൻ ഡോ. ബിജുവിനെയും (ജില്ലാ മെഡിക്കൽ ഓഫീസർ, പത്തനംതിട്ട) വകുപ്പിലെ വിവിധ ജീവനക്കാരുടെ സർഗാത്മക കൂട്ടായ്മയായ ടീം ഗുൽമോഹറിനെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സംസ്ഥാന തല ഭാഷാ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.