SignIn
Kerala Kaumudi Online
Saturday, 21 September 2024 6.24 AM IST

ക്ലസ്റ്റർ തല പരിശോധനയും ബോധവത്കരണ ക്ലാസും 

Increase Font Size Decrease Font Size Print Page
1
ജീവതാളം ക്ലസ്റ്റർ തല പരിശോധനയും ബോധവത്കരണ ക്ലാസിൽ നിന്ന്

കോഴിക്കോട്: നാദാപുരം ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ ജീവതാളം ക്ലസ്റ്റർ തല പരിശോധനയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നിഷ മനോജ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ: ജമീല, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,മിനി കുട്ട്യാടി എന്നിവർ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, വാർഡ് വികസന സമിതി കൺവീനർ കരിമ്പിൽ ദിവാകരൻ, മോഹനൻ, മാമ്മദ്, ബാലൻ, ടി പി ചന്ദ്രി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രസാദ് , അനിൽ കുമാരി ,സക്കറിയ വി, കെ.വനജ, കെ.ജീത്ത എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.