SignIn
Kerala Kaumudi Online
Saturday, 27 April 2024 9.06 AM IST

രാഷ്ട്രപതിയുടെ  ഇക്കൊല്ലത്തെ പൊലീസ് മെഡലിന് കേരളത്തിൽ നിന്ന് പതിനൊന്ന് പേർ അർഹരായി

kerala-police-

ന്യൂഡൽഹി : വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡലിന് കേരളത്തിൽ നിന്ന് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് തൃശൂർ റെയ്ഞ്ച് എസ്.പി ആമോസ് മാമ്മൻ അർഹനായി. സ്ത്യുത്യർഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡൽ കേരളത്തിൽ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കും.

പി. പ്രകാശ് (ഐ.ജി, ഇന്റലിജൻസ്), അനൂപ് കുരുവിള ജോൺ (ഐ.ജി, ഡയറക്ടർ, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡൽഹി), കെ.കെ മൊയ്തീൻകുട്ടി (എസ്.പി, ക്രൈംബ്രാഞ്ച് കോഴിക്കോട് & വയനാട്), എസ്. ഷംസുദ്ദീൻ (ഡിവൈ.എസ്.പി, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, പാലക്കാട്), ജി.എൽ. അജിത് കുമാർ (ഡിവൈ.എസ്.പി, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്‌മെന്റ്), കെ.വി.പ്രമോദൻ (ഇൻസ്‌പെക്ടർ, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കണ്ണൂർ), പി.ആർ. രാജേന്ദ്രൻ (എസ്.ഐ, കേരള പൊലീസ് അക്കാഡമി), സി.പി.കെ. ബിജുലാൽ (ഗ്രേഡ് എസ്.ഐ, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ണൂർ), കെ. മുരളീധരൻ നായർ (ഗ്രേഡ് എസ്.ഐ, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.ഐ.യു 2), അപർണ്ണ ലവകുമാർ (ഗ്രേഡ് എ.എസ്.ഐ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തൃശൂർ സിറ്റി) എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA POLICE, POLICE, MEDAL, PRESIDENT, PRESIDENT OF INDIA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.