SignIn
Kerala Kaumudi Online
Saturday, 23 May 2026 2.14 AM IST

അമൃത എം ബി എ സ്പോട്ട് അഡ്മിഷൻ

കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ അമൃത സ്കൂൾ ഒഫ് ബിസിനസി​ൽ 2026-28 അദ്ധ്യയന വർഷത്തേക്കുള്ള എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ്, ഫിനാൻസ്, ഓപ്പറേഷൻസ്, എ.ഐ ആൻഡ് ബിസിനസ് അനലിറ്റിക്സ്, ഹ്യൂമൻ റിസോഴ്സസ് എന്നിവയിൽ സ്പെഷ്യലൈസേഷൻ. 60ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. കാറ്റ് / മാറ്റ് / സി മാറ്റ്/ എക്സ്.എ.ടി/ കെ മാറ്റ് / എ കാറ്റ് തുടങ്ങി​യ പ്രവേശന പരീക്ഷകളുടെ സ്കോറും സ്വീകാര്യമാണ്. നാളെ അമൃതപുരി ക്യാമ്പസിൽ സ്പോട്ട് അഡ്മിഷൻ നടക്കും. കൂടുതൽ വിവരങ്ങൾക്ക് https://spotlight.amrita.edu/amritapuri-mba/ എന്ന വെബ്‌സൈറ്റ് മുഖേനയോ 9072000196 എന്ന നമ്പറിലോ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL