SignIn
Kerala Kaumudi Online
Thursday, 19 September 2024 11.31 PM IST

ഷുഹൈബ് രക്തസാക്ഷി അനുസ്മരണ സമ്മേളനം

Increase Font Size Decrease Font Size Print Page
ksu
കെ.എസ്.യു ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച ഷുഹൈബ് അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ ഉദ്‌ഘാടനം ചെയ്യുന്നു.

കണ്ണൂർ: കൊലപാതക രാഷ്രീയത്തിന്റെ വക്താക്കളായ സി.പി.എം കൊലയാളികൾക്കും മാഫിയകൾക്കും പരവതാനി വിരിക്കുന്ന സമീപനം അവസാനിപ്പിക്കാത്ത കാലത്തോളം നാട്ടിൽ സമാധാനം പുലരില്ലെന്നും

ആക്രമികൾക്കും മാഫിയകൾക്കും പ്രോത്സാഹനം നൽകുന്ന സി.പി.എം നടപടി കീമ്പസുകൾക്കുൾപ്പെടെ ഭീഷണിയായി മാറുകയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ. കെ.എസ്.യു ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച ഷുഹൈബ് രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഷമ്മാസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി. സരിൻ, കെ.പി.സി.സി മെമ്പർ അഡ്വ. വി.പി അബ്ദുൾ റഷീദ്, ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം, അൻസിൽ വാഴപ്പള്ളി, ആകാശ് ഭാസ്കരൻ, മുഹമ്മദ്‌ റിസ്വാൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, ANUSMARANM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.