SignIn
Kerala Kaumudi Online
Thursday, 18 July 2019 12.04 PM IST

വെങ്ങാനൂർ തീർത്ഥാടനത്തിന്റെ ചരിത്ര പ്രസക്തി

ayyangali

സാ​മൂ​ഹ്യ​പ​രി​ഷ്‌​ക​ർ​ത്താ​വും​ ​ന​വോ​ത്ഥാ​ന​ ​നാ​യ​ക​നു​മാ​യ​ ​അ​യ്യ​ങ്കാ​ളി​യു​ടെ​ ​ച​ര​മ​ദി​ന​മാ​യ​ ​ജൂ​ൺ​ 18​ ​വെ​ങ്ങാ​നൂ​ർ​ ​തീ​ർ​ത്ഥാ​ട​ന​ദി​ന​മാ​യി​ ​ഇ​ന്ന് ​പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്.​ ​ന​വോ​ത്ഥാ​ന​ ​പ്ര​സ്ഥാ​ന​ത്തി​ലെ​ ​ത്രി​മൂ​ർ​ത്തി​ക​ളി​ൽ​ ​ശ്രീ​നാ​രാ​ണ​ഗു​രു​വി​ന്റെ​യും​ ​ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ​യും​ ​സ​മാ​ധി​സ്ഥ​ല​ങ്ങ​ളാ​ണ് ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്ര​ങ്ങ​ളാ​യി​ ​മാ​റി​യി​ട്ടു​ള്ള​ത്.​ ​വെ​ങ്ങാ​നൂ​രി​ലെ​ ​അ​യ്യ​ങ്കാ​ളി​ ​സ്‌​മൃ​തി​കു​ടീ​ര​വും​ ​ന​വോ​ത്ഥാ​ന​ ​തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​നേ​ടു​ക​യാ​ണ്.​ ​ജാ​ത്യാ​ഭി​മാ​ന​ ​ബോ​ധ​വും​ ​അ​സ​ഹി​ഷ്ണു​ത​യും​ ​വ​ർ​ഗീ​യ​ചി​ന്ത​ക​ളും​ ​മു​മ്പി​ല്ലാ​ത്ത​ ​വി​ധം​ ​കേ​ര​ള​ത്തി​ൽ​ ​ത​ല​യു​യ​ർ​ത്തി​ ​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വെ​ങ്ങാ​നൂ​ർ​ ​തീ​ർ​ത്ഥാ​ട​ന​ ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​വ​ലി​യ​ ​പ്രാ​ധാ​ന്യ​മു​ണ്ട്.

14​-ാം​ ​നൂ​റ്റാ​ണ്ട് ​മു​ത​ൽ​ 17​-ാം​ ​നൂ​റ്റാ​ണ്ട് ​വ​രെ​ ​യൂ​റോ​പ്പി​ൽ​ ​ന​ട​ന്ന​ ​പ​രി​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ചു​വ​ടു​ ​പി​ടി​ച്ചാ​ണ് 19​-ാം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​ആ​ദ്യ​ ​ദ​ശ​ക​ങ്ങ​ളി​ൽ​ ​ബം​ഗാ​ളി​ലാ​രം​ഭി​ച്ച് ​ഇ​ന്ത്യ​യു​ടെ​ ​നാ​നാ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ​വ്യാ​പി​ച്ച​ ​ന​വോ​ത്ഥാ​ന​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​ആ​രം​ഭം.​ ​ഇ​ന്ത്യ​ൻ​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​പി​താ​വെ​ന്ന് ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ ​രാ​ജാ​റാം​ ​മോ​ഹ​ൻ​ ​റോ​യി​യെ​ ​തു​ട​ർ​ന്ന് ​ദ്വാ​ര​കാ​നാ​ഥ് ​ടാ​ഗോ​റും​ ​ദേ​വേ​ന്ദ്ര​നാ​ഥ് ​ടാ​ഗോ​റും​ ​ഈ​ശ്വ​ര​ച​ന്ദ്ര​ ​വി​ദ്യാ​സാ​ഗ​റും​ ​കേ​ശ​വ് ​ച​ന്ദ്ര​സെ​ന്നും​ ​മു​ന്നേ​റ്റ​ങ്ങ​ളു​ടെ​ ​മു​ന്നി​ൽ​ ​നി​ല​യു​റ​പ്പി​ച്ചു.​ ​എ​ന്നാ​ൽ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​അ​ടി​ത്ത​ട്ടി​ലേ​ക്ക് ​മാ​ന​വി​ക​ത​യു​ടെ​യും​ ​തു​ല്യ​ത​യു​ടെ​യും​ ​വി​മോ​ച​ന​ ​പോ​രാ​ട്ട​ത്തി​ന്റെ​യും​ ​ആ​ശ​യ​ങ്ങ​ൾ​ ​എ​ത്തി​ക്കു​ന്ന​തി​ൽ​ ​ഇ​വ​ർ​ക്ക് ​പ​രി​മി​തി​ക​ൾ​ ​ഏ​റെ​യു​ണ്ടാ​യി​രു​ന്നു.​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​ന​പ്പു​റം​ ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യ​ ​ജീ​വി​താ​വ​സ്ഥ​ ​കെ​ട്ടി​പ്പെ​ടു​ക്കാ​ൻ​ ​അ​ടി​ത്ത​ട്ടി​ലു​ള്ള​വ​രെ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ​ ​ഇ​വ​ർ​ ​വി​ജ​യി​ച്ച​തു​മി​ല്ല.​ ​അ​തി​നാ​ൽ​ ​അ​ടി​മ​ ​-​ ​അ​യി​ത്ത​ ​ജാ​തി​ക​ൾ​ ​ഇ​വ​രു​ടെ​ ​കാ​ഴ്ച​ക​ൾ​ക്കും​ ​അ​പ്പു​റ​മാ​യി​ ​നി​ല​കൊ​ണ്ടു. അ​യി​ത്ത​ജാ​തി​ക്കാ​രി​ൽ​ ​നി​ന്നു​യ​ർ​ന്നു​വ​ന്ന​ ​ആ​ദ്യ​ ​ന​വോ​ത്ഥാ​ന​ ​നാ​യ​ക​ൻ​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ജ്യോ​തി​റാ​വു​ ​ഫൂ​ലെ​ ​ആ​യി​രു​ന്നു.​ ​ഗു​ജ​റാ​ത്തി​ൽ​ ​സ്വാ​മി​ ​നാ​രാ​യ​ണ​ന്റെ​യും​ ​ഒ​റീ​സ​യി​ൽ​ ​മ​ഹി​മ​ ​ഗോ​സാ​യി​യു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പോ​രാ​ട്ട​ങ്ങ​ൾ​ ​രൂ​പം​കൊ​ണ്ട​പ്പോ​ൾ​ ​ത​മി​ഴ​ക​ത്ത് ​ഇ.​ വി​ ​ രാ​മ​സ്വാ​മി​ ​നാ​യി​ക്ക​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​സ​വ​ർ​ണ​ ​മേ​ധാ​വി​ത്വ​ത്തി​നെ​തി​രെ​ ​വെ​ല്ലു​വി​ളി​ക​ൾ​ ​ഉ​യ​ർ​ന്ന​ത്. കേ​ര​ള​ത്തി​ലാ​ക​ട്ടെ​ ​കീ​ഴാ​ള​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്ന് ​ഒ​രു​ ​നീ​ണ്ട​നി​ര​ ​നേ​താ​ക്ക​ന്മാ​ർ​ ​ന​വോ​ത്ഥാ​ന​ ​പ്ര​സ്ഥാ​ന​ത്തെ​ ​നാ​ലു​പാ​ടും​ ​നി​ന്ന് ​മു​ന്നോ​ട്ട് ​ന​യി​ക്കാ​നു​ണ്ടാ​യി​രു​ന്നു.​ ​വൈ​കു​ണ്ഠ​സ്വാ​മി,​ ​ആ​റാ​ട്ടു​പു​ഴ​ ​വേ​ലാ​യു​ധ​പ്പ​ണി​ക്ക​ർ,​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു,​ ​അ​യ്യ​ങ്കാ​ളി​,​ ​ച​ട്ട​മ്പി​സ്വാ​മി,​ ​പൊ​യ്‌​ക​യി​ൽ​ ​അ​പ്പ​ച്ച​ൻ,​ ​പ​ണ്‌​ഠി​റ്റ് ​ക​റു​പ്പ​ൻ,​ ​സ​ഹോ​ദ​ര​ൻ​ ​അ​യ്യ​പ്പ​ൻ,​ ​വാ​ഗ്ഭ​ടാ​ന​ന്ദ​ൻ,​ ​ബ്ര​ഹ്മാ​ന​ന്ദ​ ​ശി​വ​യോ​ഗി,​ ​വ​ക്കം​ ​മൗ​ല​വി,​ ​മ​ക്തി​ ​ത​ങ്ങ​ൾ,​ ​ചാ​വ​റ​ ​കു​ര്യാ​ക്കോ​സ്,​ ​പാ​ല​കു​ന്ന​ത്ത് ​അ​ബ്ര​ഹാം​ ​മ​ല്‌​പാ​ൻ,​ ​സി.​കേ​ശ​വ​ൻ,​ ​ടി.​കെ.​മാ​ധ​വ​ൻ​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ന​വോ​ത്ഥാ​ന​ ​പ​ഥി​ക​രു​ടെ​ ​ത്യാ​ഗ​നി​ർ​ഭ​ര​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​നാ​മി​ന്ന് ​കാ​ണു​ന്ന​ ​കേ​ര​ള​ത്തി​ന് ​അ​ടി​ത്ത​റ.
കേ​ര​ള​ത്തി​ന്റെ​ ​ന​വോ​ത്ഥാ​ന​ ​ച​രി​ത്ര​ത്തി​ന്റെ​ ​സ​മ​രോ​ത്സു​ക​മാ​യ​ ​അ​ദ്ധ്യാ​യ​മാ​ണ് ​അ​യ്യ​ങ്കാ​ളി​ ​പ്ര​സ്ഥാ​ന​ത്തി​ന്റേ​ത്.​ ​മ​ത​ത്തി​ന്റെ​യും​ ​ജാ​തി​യു​ടെ​യും​ ​പേ​രി​ലു​യ​ർ​ന്ന് ​നി​ന്ന​ ​മ​തി​ൽ​കെ​ട്ടു​ക​ളെ​ ​അ​സാ​മാ​ന്യ​ ​ധീ​ര​ത​യോ​ടെ​യാ​ണ് ​അ​യ്യ​ങ്കാ​ളി​ ​നേ​രി​ട്ട​ത്.​ ​ജാ​തി​കേ​ന്ദ്രീ​കൃ​ത​ ​അ​നീ​തി​ക​ളെ​യും​ ​യു​ക്തി​ര​ഹി​ത​മാ​യ​ ​സാ​മൂ​ഹ്യ​ ​ശാ​സ​ന​ക​ളെ​യും​ ​വെ​ല്ലു​വി​ളി​ക്കാ​ൻ​ ​അ​യി​ത്ത​ജാ​തി​ക്കാ​ർ​ക്ക് ​അ​യ്യ​ങ്കാ​ളി​ ​അ​ജ​യ്യ​മാ​യ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ജാ​തി​ ​മേ​ധാ​വി​ത്വ​ത്തി​ന്റെ​ ​ക്രൂ​ര​മാ​യ​ ​ചെ​യ്തി​ക​ളെ​ ​സ​മു​ദാ​യ​ ​ന​വീ​ക​ര​ണ​ത്തി​ലൂ​ടെ​യോ​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​ലൂ​ടെ​യോ​ ​മാ​ത്രം​ ​ചെ​റു​ക്കാ​നാ​വി​ല്ലെ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന് ​ബോ​ദ്ധ്യ​മു​ണ്ടാ​യി​രു​ന്നു.​ ​സ​മു​ദാ​യ​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ​അ​പ്പു​റ​ത്തേ​ക്ക് ​ക​ട​ന്ന് ​ആ​ധു​നി​ക​വും​ ​ന​വോ​ത്ഥാ​ന​പ​ര​വും​ ​പാ​ര​മ്പ​ര്യേ​ത​ര​വു​മാ​യ​ ​ജീ​വി​ത​ ​രീ​തി​യി​ലേ​ക്ക് ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​അ​ടി​മ​ജീ​വി​തം​ ​പേ​റി​യി​രു​ന്ന​ ​അ​യി​ത്ത​ ​ജാ​തി​ക്കാ​രെ​ ​അ​ദ്ദേ​ഹം​ ​ന​യി​ച്ചു.​ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ ​അ​ടി​മ​ ​വി​മോ​ച​ന​ ​പോ​രാ​ട്ട​മാ​ണ് ​അ​യ്യ​ങ്കാ​ളി​ ​ന​യി​ച്ച​തെ​ങ്കി​ലും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​സൈ​ദ്ധാ​ന്തി​ക​മോ​ ​നൈ​തി​ക​മോ​ ​ആ​യ​ ​ത​ല​ങ്ങ​ളി​ലോ​ ​സാ​മൂ​ഹ്യ​ശാ​സ്ത്ര​ ​വി​ശ​ക​ല​ന​ങ്ങ​ളു​ടെ​ ​മ​റ്റ് ​അ​ള​വു​കോ​ൽ​ ​ഉ​പ​യോ​ഗി​ച്ചോ​ ​ഇ​ന്നും​ ​വേ​ണ്ട​ത്ര​ ​അ​പ​ഗ്ര​ഥ​ന​ ​വി​ധേ​യ​മാ​ക്കി​യി​ട്ടി​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​എ​ല്ലാ​ ​പ​രി​ഷ്‌​ക​ര​ണ​ ​പ്ര​യ​ത്ന​ങ്ങ​ളു​ടെ​യും​ ​കാ​ത​ൽ,​​​ ​മ​നു​ഷ്യ​രെ​ ​സ്വ​യം​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കാ​ൻ​ ​പ​ര്യാ​പ്ത​മാ​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു.
18​-ാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​ജീ​വി​ച്ചി​രു​ന്ന​ ​ജ​ർ​മ്മ​ൻ​ ​ചി​ന്ത​ക​ൻ​ ​ഇ​മ്മാ​നു​വേ​ൽ​ ​കാ​ന്റി​ന്റെ​ ​നി​രീ​ഷ​ണ​ങ്ങ​ളോ​ടാ​ണ് ​അ​യ്യ​ങ്കാ​ളി​യു​ടെ​ ​പോ​രാ​ട്ട​ങ്ങ​ളെ​ ​താ​ര​ത​മ്യ​പ്പെ​ടു​ത്താ​നാ​വു​ക.​ ​'​എ​ന്താ​ണ് ​ന​വോ​ത്ഥാ​നം​ ​ഒ​രു​ ​ചോ​ദ്യ​ത്തി​നു​ള്ള​ ​ഉ​ത്ത​രം" ​എ​ന്ന​ ​പ്ര​ബ​ന്ധ​ത്തി​ൽ​ ​യു​ക്തി​യു​ടെ​യും​ ​ശ​രീ​ര​ത്തി​ന്റെ​യും​ ​സ്വാ​ത​ന്ത്ര്യ​മാ​ണ​തെ​ന്ന് ​കാ​ന്റ് ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ജാ​തി​വ്യ​വ​സ്ഥ​യു​ടെ​ ​യു​ക്തി​രാ​ഹി​ത്യ​ത്തെ​യും​ ​അ​നീ​തി​ക​ളെ​യും​ ​വെ​ല്ലു​വി​ളി​ച്ചാ​ണ് ​അ​യ്യ​ങ്കാ​ളി​ ​പൊ​രു​തി​ ​മു​ന്നേ​റി​യ​ത്.​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​ ​സ​ഞ്ചാ​ര​ ​സ്വ​ത​ന്ത്ര്യ​ത്തി​ന് ​വേ​ണ്ടി​ ​വി​ല്ലു​വ​ണ്ടി​യാ​ത്ര​യും​ ​വി​ദ്യാ​ഭ്യാ​സ​ ​അ​വ​കാ​ശ​ത്തി​ന് ​വേ​ണ്ടി​ ​കാ​ർ​ഷി​ക​ ​പ​ണി​മു​ട​ക്കും​ ​പൊ​തു​ ഇ​ട​ങ്ങ​ളു​ടെ​ ​ഉ​പ​യോ​ഗ​ത്തി​നും​ ​പ്ര​വേ​ശ​ന​ത്തി​നും​ ​വേ​ണ്ടി​ ​ച​ന്ത​സ​മ​ര​ങ്ങ​ളും​ ​അ​ദ്ദേ​ഹം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​വ​സ്ത്ര​ത്തെ​യും​ ​ശ​രീ​ര​ത്തെ​യും​ ​സാ​മൂ​ഹ്യ​ ​വി​പ്ല​വ​ത്തി​നു​ള്ള​ ​ഉ​പാ​ധി​ക​ളാ​ക്കി​യ​ത് ​അ​യ്യ​ങ്കാ​ളി​യാ​ണ്.​ ​ശ​രീ​ര​ത്തി​ല​ണി​യാ​ൻ​ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കാ​നും​ ​അ​യി​ത്ത​ജാ​തി​ ​ചി​ഹ്ന​ങ്ങ​ളാ​യ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​ബ​ഹി​ഷ്‌​ക​രി​ക്കാ​നും​ ​അ​ദ്ദേ​ഹം​ ​ആ​ഹ്വാ​നം​ ​ചെ​യ്തു.​ ​അ​യ്യ​ങ്കാ​ളി​ ​ക​ടു​ക്ക​ൻ​ ​(​ ​ചു​വ​ന്ന​ ​ക​മ്മ​ൽ​)​ ​ധ​രി​ക്കു​മാ​യി​രു​ന്നു.​ ​അ​ക്കാ​ല​ത്ത് ​വ​രേ​ണ്യ​ ​സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ ​മാ​ത്ര​മാ​ണ് ​ക​ടു​ക്ക​ൻ​ ​ധ​രി​ച്ചി​രു​ന്ന​ത്.​ ​" ക​റു​ത്ത​കോ​ട്ടും​ ​കു​ങ്കു​മ​പൊ​ട്ടും​ ​ത​ല​പ്പാ​വും​ ​മേ​ൽ​വേ​ഷ്ടി​യു​മാ​യി​ ​അ​യ്യ​ങ്കാ​ളി​ ​പ്ര​ജാ​സ​ഭ​യി​ലേ​ക്ക് ​വ​രു​മ്പോ​ൾ​ ​ഇ​ദ്ദേ​ഹ​മ​ല്ലേ​ ​ദി​വാ​ൻ​ജി​ ​എ​ന്ന് ​സ​ന്ദ​ർ​ശ​ക​രി​ൽ​ ​പ​ല​രും​ ​തെ​റ്റി​ദ്ധ​രി​ച്ചി​രു​ന്നു​'​ ​എ​ന്ന് ​മ​ന്ന​ത്ത് ​പ​ത്മ​നാ​ഭ​ൻ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​ലൂ​ടെ​ ​വ​സ്ത്ര​ത്തെ​യും​ ​ശ​രീ​ര​ത്തെ​യും​ ​അ​യ്യ​ങ്കാ​ളി​ ​എ​ത്ര​ ​വി​പ്ല​വ​ക​ര​മാ​യി​ട്ടാ​ണ് ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തെ​ന്ന് ​കാ​ണാം.
വെ​ങ്ങാ​നൂ​ർ​ ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്ര​മാ​കു​ന്ന​തോ​ടെ​ ​വി​സ്മ​രി​ക്ക​പ്പെ​ട്ട​ ​അ​യ്യ​ങ്കാ​ളി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ച​രി​ത്ര​വ​ത്‌​ക​രി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​ശ്ര​മ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കാം.
(​ ​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​ ​:​ 9447142134​ ​)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.