SignIn
Kerala Kaumudi Online
Thursday, 19 September 2024 12.30 PM IST

അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന കേരളകൗമുദി മുൻ ഏജന്റ് മരിച്ചു

Increase Font Size Decrease Font Size Print Page
mathew

മാരൂർ: കിണർ വൃത്തിയാക്കാൻ കിണറ്റിലേക്ക് ഇറങ്ങുമ്പോൾ കാൽതെറ്റിവീണ് ചികിത്സയിലായിരുന്ന കേരളകൗമുദി കലഞ്ഞൂർ മുൻഏജന്റ് പി. ജെ. മാത്യു (ജോമോൻ- 64) മരിച്ചു. കേരളകൗമുദിയുടെ കലഞ്ഞൂരിലെ ആദ്യകാല ഏജന്റായിരുന്ന ജോസഫിന്റെ മകനാണ്. പിതാവിന്റെ മരണത്തെ തുടർന്നാണ് ഏജൻസി ഏറ്റെടുത്ത് നടത്തിയത്. സംസ്കാരം ഇന്ന് രാവിലെ 11.30 ന് ചാങ്കൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാപള്ളിയിൽ. ഭാര്യ : വലയത്തല പട്ടിയാനിക്കൽ കുടുംബാംഗം മോളമ്മ മാത്യൂ. മക്കൾ : ബിബിൻ, ജിതിൻ. മരുമകൾ : ജിസ ബിബിൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.