ഓടനാവട്ടം: മാലയിൽ വെളിയം ദാമോദരൻ വായനശാലയിൽ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ 'അമ്മ അറിയാൻ ' സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. രശ്മി അദ്ധ്യക്ഷയായി. പ്രിൻസ് കായില, സന്തോഷ്, ശ്യാം, ശ്രീജേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |