പാലക്കാട്: സ്കൂൾ പ്രവേശനോത്സവം 2024 മലമ്പുഴ പഞ്ചായത്ത് തല ഉദ്ഘാടനവും ജി.വി.എച്ച്.എസ്.എസ് മലമ്പുഴയിൽ എസ്.എസ്.എൽ.സി, പ്ലസ് 2, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും എ.പ്രഭാകരൻ എം.എൽ.എ നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് വി.നന്ദകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാഞ്ചന സുദേവൻ, ബ്ലോക്ക് മെമ്പർ തോമസ് വാഴപ്പള്ളി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.സി.ലേഖ, എച്ച്.എം ഇൻചാർജ് ലീനമോൾ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |