എഴുകോൺ : കൊടിക്കുന്നിൽ സുരേഷിന്റെ വിജയം ആഘോഷിച്ച് എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഹ്ളാദപ്രകടനവും മധുര വിതരണവും നടത്തി. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സവിൻ സത്യൻ, ജയപ്രകാശ് നാരായണൻ, രതീഷ് കിളിത്തട്ടിൽ, ബിജു ഫിലിപ്പ് ,ടി.ആർ. ബിജു, അഡ്വ.സജീവ് ബാബു, പി.എസ്. അദ്വാനി,ജോർജ് പണിക്കർ, എഴുകോൺ രാജ് മോഹൻ, മാറനാട് ബോസ്,സുനിൽകുമാർ, സുഹർബാൻ, ആതിരാ ജോൺസൺ, ബീന മാമച്ചൻ , സൂസൺവർഗീസ്, മഞ്ചു രാജ്, രാധിക,ബോണി ചീരങ്കാവിൽ , മുരളീധരൻ, കല്ലൂർ മുരളി, സാബു, സന്തോഷ്, പ്രസാദ്, തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |