ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും സാന്ത്വനം വനിതാവേദിയും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു. സുരേഷ് മണ്ണാറശാല ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.വി.പ്രസാദ് അദ്ധ്യക്ഷനായി.ഫോട്ടോഗ്രഫി പ്രദർശനം ചേപ്പാട് പഞ്ചായത്ത് വികസനകാര്യചെയർമാൻ ഡി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.ആർ.സുഭാഷ് പരിസ്ഥിതി സന്ദേശംനൽകി. ടി.വി.വിനോബ്,സുമാശശാങ്കൻ,പ്രൊഫ.ആർ.അജിത്,നിർമലാ ദേവി, കെ.വിശ്വപ്രസാദ്,ഷീബാ കുമാരി,ജയാരഘു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |