SignIn
Kerala Kaumudi Online
Thursday, 08 August 2024 3.10 PM IST

പഠനാരംഭം

d

വണ്ടൂർ- ്യു അൽഫുർഖാൻ പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് മോറൽ ക്ലാസുകളുടെ ഭാഗമായി സംഘടിപ്പിച്ച ഖുർആൻ പഠനാരംഭം അൽഫുർഖാൻ ഓഡിറ്റോറിയത്തിൽ നടന്നു. അൽഫുർഖാൻ ഉപാധ്യക്ഷൻ അബ്ദുള്ള ബാഖവി വണ്ടൂരിന്റെ അദ്ധ്യക്ഷതയിൽ അൽഫുർഖാൻ ജനറൽ സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഖുർആൻ ട്രെയിനർ യൂസുഫ് ലത്തീഫി വാണിയമ്പലം ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ കെ ഷാജഹാൻ മൂത്തേടം ആമുഖപ്രസംഗം നടത്തി. മോറൽ ഹെഡ് അസർ സഖാഫി കരുവാരകുണ്ട്, അഡ്മിനിസ്‌ട്രേറ്റർ ഷംസുദ്ദീൻ അഞ്ചച്ചവടി, ഹസനുൽ മന്നാനി, എ.പി.അൻവർ സാദിഖ്, ഷിബിലി സഖാഫി ചെറകോട്, സിദ്ധീഖ് സഖാഫി അഞ്ചച്ചവിടി, ഫായിസ് സഖാഫി നിരന്നപറമ്പ്, പി.കെ. അസൈനാർ ബാഖവി, ഇഹ്സാൻ സഖാഫി, ഉനൈസ് സഖാഫി മാമ്പുഴ, ഫൈസൽ അഹ്സനി, ജമാലുദ്ദീൻ ലത്വീഫി, ദിൽഷാദ് അലി സഖാഫി മാമ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, KKKKKK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.