SignIn
Kerala Kaumudi Online
Thursday, 08 August 2024 2.58 PM IST

പുലിമുട്ട് നിർമ്മാണം പൂർത്തിയാക്കും

s

അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ പുലിമുട്ട് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. കള്ളക്കടൽ പ്രതിഭാസം മൂലമുണ്ടായ കടലാക്രമണതീരത്ത് അടയന്തിര സംരക്ഷണ പ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപ അനുവദിച്ചതായും എച്ച് .സലാമിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. കാക്കാഴം മുതൽ പുന്നപ്ര വരെയുള്ള തീരത്ത് വർഷങ്ങളായി ഉണ്ടാകുന്ന രൂക്ഷമായ കടലാക്രമണം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണെന്ന് മന്ത്രി സഭയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.