SignIn
Kerala Kaumudi Online
Thursday, 15 August 2024 2.48 PM IST

എം.ജി സർവകലാശാല

mg

പരീക്ഷാ തീയതി
നാലാം സെമസ്റ്റർ ഐ.എം.സി.എ, (2021 അഡ്മിഷൻ റഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ സപ്ലിമെന്ററി 2014, 2015 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷകൾ 23 മുതൽ ആരംഭിക്കും.


പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ് ഇൻ ഇലക്ട്രോണിക്‌സ് പി.ജി.സി.എസ്.എസ് (2018 അഡ്മിഷൻ സപ്ലിമെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ് ജനുവരി 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.വോക്ക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്‌മെന്റ്, ഫാഷൻ ടെക്‌നോളജി, ഫാഷൻ ടെക്‌നോളജി ആൻഡ് മെർച്ചൻഡൈസിംഗ് (പുതിയ സ്‌കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ജൂൺ 2024)പരീക്ഷയുടെ പ്രാക്ടിക്കൽ 21 ന് നടക്കും.


രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക്ക് വീണ (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 19, 21, 22 തീയതികളിലായി തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.