SignIn
Kerala Kaumudi Online
Sunday, 03 November 2024 6.44 PM IST

പലിശ ഉടൻ കുറയ്ക്കുമെന്ന് ഫെഡറൽ റിസർവ്

Increase Font Size Decrease Font Size Print Page
reuters

ന്യൂയോർക്ക്: അമേരിക്കൻ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാനായി പലിശ നിരക്കിൽ അടിയന്തരമായി മാറ്റം വരുത്തുമെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കി. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായതോടെ ധന നയം ക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. തൊഴിൽ ലഭ്യത മെച്ചപ്പെടുത്താൻ വേണ്ടതെല്ലാം ഫെഡറൽ റിസർവ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ അമേരിക്കയിലെ ഓഹരി വിപണി റെക്കാഡ് ഉയരത്തിലേക്ക് കുതിച്ചു. നാണയപ്പെരുപ്പം രണ്ട് ശതമാനമായി താഴുമെന്നാണ് പ്രതീക്ഷയെന്നും ജാക്സൺ ഹോൾ പ്രഭാഷണത്തിൽ ജെറോം പവൽ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.