തിരുവനന്തപുരം:ന്യൂമോണിയ,ഇൻഫ്ളുവൻസ രോഗങ്ങൾ വയോജനങ്ങളിൽ വ്യാപകമായതിനാൽ പ്രതിരോധ വാക്സിൻ സൗജന്യമായി നൽകണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ആവശ്യപ്പെട്ടു.പ്രസിഡന്റ് എൻ.അനന്തകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ റിപ്പോർട്ട് അവതരിപ്പിച്ചു. ലോകവ യോജന ദിനമായ ഒക്ടോബർ ഒന്നിന് വയോജന സദസ്സുകൾ, വാക്കത്തോൺ , വിളംബരജാഥകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |